കേരള ടെലിവിഷന്‍ ചാനലുകളില്‍ വിനോദ വിഭാഗത്തില്‍ ഏഷ്യാനെറ്റ്, വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എന്നിങ്ങനെയാണ് ടിആര്‍പ്പി പോയിന്റ് ചരിത്രം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചാനലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും സംപ്രേക്ഷണം തുടങ്ങുകയും ചെയ്തതോടെ ഏഷ്യാനെറ്റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഇനി വീണ്ടെക്കുമെന്നു കരുതുന്നു. അതെ സമയം ന്യൂസ് സെഗ്മെന്റില്‍ 24 രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച ലക്ഷണമാണ്. തുടര്‍ച്ചയായി മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് ഇവരെ മറികടന്നു ട്വന്റിഫോര്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.
നാഗിനി സീരിയല്‍ സീ കേരളം ചാനലില്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഇതിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാവും. ചെമ്പരത്തി സീരിയല്‍ ഇന്നലത്തെ എപ്പിസോഡ് , മറ്റു സീ കേരളം പരമ്പരകള്‍ ഇവ സീഫൈവ് ആപ്പ്ളിക്കേഷൻ ലഭ്യമാണ്.
Channel | Week 21 | Week 20 | Week 19 |
അമൃത ടിവി | 84 | 86.43 | 86.50 |
ഏഷ്യാനെറ്റ് | 434 | 493.52 | 487.90 |
കൈരളി ടിവി | 162 | 143.58 | 155.92 |
സൂര്യാ ടിവി | 319 | 349.75 | 405.17 |
മഴവില്‍ മനോരമ | 353 | 308.93 | 345.92 |
ഫ്ലവേര്‍സ് ചാനല്‍ | 280 | 284.03 | 250.17 |
സീ കേരളം | 155 | 158.51 | 147.40 |
ജനപ്രിയ നായകന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം മൈ സാന്റയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലില്‍ ഉടന്‍ വരുന്നു.
കൈരളി ടിവി അവതരിപ്പിക്കുന്ന പുതിയ പരിപാടി ക്രൈം പട്രോൾ ജൂണ്‍ 8 മുതല്‍ ഹിറ്റ് മേക്കര്‍ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഈ ഷോ, ഇന്ത്യന്‍ ടെലിവിഷൻ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ട മഹാത്ഭുത പരമ്പരയുടെ മലയാള ഡബ്ബ് കൈരളി ടിവി അവതരിപ്പിക്കുന്നു.
അമ്മയറിയാതെ സീരിയല്‍ ഏഷ്യാനെറ്റ് ഉടനെ സംപ്രേക്ഷണം ആരംഭിച്ചേക്കും. നീരജ് മാധവ് നായകനായ പൈപ്പില്‍ ചുവട്ടിലെ പ്രണയം , ദുൽഖർ സൽമാൻ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയുടെ ടെലിവിഷന്‍ പ്രീമിയറുകള്‍ ഏഷ്യാനെറ്റില്‍ ഉടന്‍.
ഇനി മുതൽ വീട്ടിലിരുന്ന് പണം നേടാം! ഈ അസുലഭ അവസരം മഴവിൽ മനോരമ പ്രേക്ഷകർക്ക് മാത്രം, കാത്തിരിക്കുക പുതിയ മലയാളം ഷോ വരുന്നു, മഴവില്‍ തങ്ങളുടെ പുതിയ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ കാണിച്ചു തുടങ്ങി .
പ്രേക്ഷകർക്ക് വീട്ടിലിരുന്ന് കൈനിറയെ പണം നേടാൻ ഒരു ബിഗ് ഗെയിം ഷോയുമായി അമൃത ടിവി എത്തുന്നു. വിനോദത്തോടൊപ്പം സമ്പാദ്യവും നേടിയെടുക്കാൻ സംഗീതസാന്ദ്രമായ പുത്തൻ ഗെയിം ഷോ പറയാം നേടാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, പേര്, വയസ്സ്, തൊഴിൽ, സ്ഥലം എന്നീ വിവരങ്ങൾ 9048877790 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More