Author: പി. ആർ സുമേരൻ

27 നവം

വൈകാരിക ഭാവങ്ങളുമായി വീണ്ടും അപ്പാനി ശരത്ത്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം റൂബി ഡിസംബറിൽ തീയേറ്ററുകളിലേക്ക്

അപ്പാനി ശരത്ത് പ്രധാന വേഷത്തിലെത്തുന്ന റൂബി മലയാള സിനിമ

സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന റൂബിയിൽ അപ്പാനി ശരത്ത്, അതിഥി രവി, ജാഫർ ഇടുക്കി, സുധി കോപ്പ, ദേവനന്ദ എന്നിവർ പ്രധാന വേഷങ്ങളിൽ വൈകാരിക ഭാവങ്ങൾ നിറഞ്ഞ മറ്റൊരു കഥാപാത്രത്തിന് ജീവൻ പകർന്ന് നടൻ അപ്പാനി ശരത്ത്. മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരത്തിന്റെ…

Read more
23 നവം

അക്ഷയ് അജിത്തിന്റെ ‘ദിൽ’ ഗോവ ഷെഡ്യൂൾ പൂർത്തിയായി; നവംബർ 29 മുതൽ കൊച്ചിയിൽ ചിത്രീകരണം

Akshay Ajith's Dil Malayalam emotional suspense thriller completes Goa shooting schedule, Kochi filming begins November 29

നടനും സംവിധായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ മലയാള ചിത്രം ‘ദിൽ‘ ഗോവയിലെ ചിത്രീകരണം പൂർത്തിയാക്കി. നവംബർ 29 മുതൽ കൊച്ചിയിൽ ചിത്രീകരണം പുനരാരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനഃശാസ്ത്രപരമായ പോരാട്ടം പ്രമേയമാക്കുന്ന ചിത്രം ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലറാണ്. സിനി സൗത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read more
10 നവം

നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒന്നിച്ച ‘ഓറഞ്ച് മരങ്ങളുടെ വീട്’ നവംബർ 20ന് തിയേറ്ററുകളിൽ; ദേശീയ പുരസ്കാര ജേതാവ് ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം

Orangu Marangalude Veedu Malayalam movie directed by Dr. Biju, starring Nedumudi Venu and P. Balachandran, releasing November 20, 2026

മലയാള സിനിമയിലെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒരുമിച്ച് അഭിനയിച്ച ‘ഓറഞ്ച് മരങ്ങളുടെ വീട്’ (Orangu Marangalude Veedu) നവംബർ 20, 2026ന് തിയേറ്ററുകളിലെത്തുന്നു. ദേശീയ പുരസ്കാര ജേതാവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ചലച്ചിത്രകാരനുമായ ഡോ. ബിജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര…

Read more
22 ജുലാ

കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ജോയ് കെ. മാത്യുവിന്റെ പുതിയ ഡോക്യുമെന്ററി ‘എ ത്രെറ്റ് ടു ലൈഫ്’ ചിത്രീകരണം ഓസ്‌ട്രേലിയയിൽ

A Threat to Life

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ‘എ ത്രെറ്റ് ടു ലൈഫ്’ (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുകയാണ്. **’ആംഫി’**യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഡോക്യുമെന്ററി അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്.…

Read more
16 ഏപ്രി

എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് , നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ , നൂറിലധികം താരങ്ങൾ റിലീസിൽ പങ്കാളികളായി. ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

Read more
05 ഏപ്രി

അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു

കൊച്ചി: നടൻ അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ എത്തി , താരം പ്രധാന കഥാപാത്രമായി അഭിനയിച്ച ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു. കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്കരിക്കുന്ന ‘തുടരണമീ വിജയഗാഥ’ അവതരണത്തിന്റെ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും…

Read more
23 മാര്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ് , ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ…

Read more
29 ജനു

സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഗംഗ യമുന സിന്ധു സരസ്വതി , പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

Ganga Yamuna Sindhu Saraswathi Movie Started

ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ,യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജ പാലാരിവട്ടം പി. ഒ. സി. യില്‍ നടന്നു.…

Read more
22 ജനു

മാജിക് മഷ്റൂംസ് , 23 ന് തിയേറ്ററിലെത്തും

പി. ആർ സുമേരൻപി. ആർ സുമേരൻപുതിയ റിലീസുകള്‍
Magic Mushrooms Movie

കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ മാജിക് മഷ്റൂംസ്, ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍ വീട്ടുകാര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്” ഒരുങ്ങിയെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നടനും നിര്‍മ്മാതാവുമായ അഷ്റഫ് പിലാക്കല്‍. നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയാണ്…

Read more
16 ജനു

ഒടിടി യിൽ അങ്കമ്മാൾ എത്തി

പി. ആർ സുമേരൻപി. ആർ സുമേരൻഓടിടി റിലീസ്
Angammal Streaming on Prime Video

ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി. പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ്…

Read more
08 ജനു

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ഞാന്‍ കര്‍ണ്ണന്‍-2 10 ന് റിലീസ് ചെയ്യും

പി. ആർ സുമേരൻപി. ആർ സുമേരൻപുതിയ റിലീസുകള്‍
Njan Karnnan Movie Trailer Out

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍…

Read more