Author: പി. ആർ സുമേരൻ

03 ജനു

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍-2 വരുന്നു ,ട്രെയിലര്‍ പുറത്ത്

Njan Karnnan Movie Trailer Out

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്.ഞാൻ കർണ്ണർ -2 ട്രെയിലര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’…

Read more
25 ഡിസം

അരുണ്‍ വിജയ്ക്കൊപ്പം മിന്നും പ്രകടനവുമായി ഹരീഷ് പേരടി

Harish Peradi in Retta Thala

ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് താരം മലയാളത്തിലും തമിഴിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഹരീഷ് പേരടിയും ‘രെട്ട തല‘യിലൂടെ പ്രേക്ഷകരിലേക്ക്. ഈ ചിത്രത്തില്‍ ഹരീഷ് പേരടി ഗംഭീര വേഷമാണ് ചെയ്തിരിക്കുന്നത്. അരുണ്‍ വിജയ്ക്കൊപ്പം ഈ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതതില്‍ സന്തോഷമുണ്ടെന്ന് ഹരീഷ്…

Read more
23 ഡിസം

ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.

പി. ആർ സുമേരൻപി. ആർ സുമേരൻപുതിയ റിലീസുകള്‍
Retta Thala Movie Release Date

ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല‘ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ ട്രെയ്ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്കിയത്.…

Read more
18 ഡിസം

രെട്ട തല ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.

Retta Thala Trailer Released

ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല‘ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം…

Read more
08 ഡിസം

ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും

Release Date of Retta Thala Movie

ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം ‘രെട്ട തല’ പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം’രെട്ട തല’ (Retta Thala) ഈ മാസം 25 ന്…

Read more
29 നവം

നാടന്‍ പെണ്‍കുട്ടിയായി ആതിര പട്ടേല്‍, കല്യാണമരത്തിലെ ‘രാഖി’ കരിയറിലെ മികച്ച വേഷമെന്ന് താരം.

Athira Patel in Kalyanamaram

മലയാളികളുടെ ഹൃദയത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചേക്കേറിയ താരമാണ് ആതിര പട്ടേല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആതിര മികച്ച വേഷങ്ങള്‍ മലയാളസിനിമയില്‍ നേടിയെടുത്തു. ആതിര ഏറെ പുതുമയുണര്‍ത്തുന്ന ഒരു കഥാപാത്രവുമായി വരുകയാണ് രാജേഷ് അമനകരയുടെ ‘കല്യാണമര’ത്തിലൂടെ. ആതിര ഇതുവരെ ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളും മോഡേണ്‍ ലുക്കിലുള്ളതായിരുന്നു. എന്നാല്‍ കല്യാണമരത്തിലെ…

Read more
27 നവം

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’ യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി.

Palanisami With Prithviraj Sukumaran

അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യില്‍ മുഴുനീള കഥാപാത്രമായി പഴനിസ്വാമി എത്തിയിരിക്കുന്നു. പൃഥ്വിരാജിന്‍റെ ‘ഡബിള്‍ മോഹന്‍’…

Read more
26 നവം

സിനിമയുടെ വിജയത്തിന് പിന്നില്‍ നല്ല പ്രമേയമാണ് വേണ്ടത് : സംവിധായകന്‍ രാജേഷ് അമനകര

Rajesh Amanakara

കൊച്ചി : പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന്‍ രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ ശരിയല്ല. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്ന അഭിരുചികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും രാജേഷ് അമനകര പറഞ്ഞു. തന്‍റെ പുതിയ…

Read more
19 നവം

ഓസ്‌ട്രേലിയൻ മലയാള സിനിമയ്ക്ക് തുടക്കം കുറിച്ച ചരിത്ര ചിത്രം: ജോയ് കെ. മാത്യുവിന്റെ ഗോസ്റ്റ് പാരഡെയ്സ്

Ghost Paradise

27 ന് റിലീസ് ചെക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം…

Read more
24 ഒക്ട്

മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്; ചിത്രം 31 ന് റിലീസ് ചെയ്യും.

പി. ആർ സുമേരൻപി. ആർ സുമേരൻപുതിയ റിലീസുകള്‍
Tu Maza Kinara

തു മാസാ കിനാരാ എന്ന സിനിമയിലെ മാസാതു കിനാരാ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ തു മാസാ കിനാരാ മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത…

Read more
23 ഒക്ട്

പകൽ കനവ് , ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് മൂവി നവംബറില്‍ പ്രേക്ഷകരിലേക്ക്

പി. ആർ സുമേരൻപി. ആർ സുമേരൻപുതിയ റിലീസുകള്‍
Release date of Pakal Kanavu Movie

മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകൽ കനവ്’ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ അടുത്ത മാസംറിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട്…

Read more