കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ കന്നഡ ആക്ഷൻ ത്രില്ലർ ‘ദൈവ’ ആമസോൺ പ്രൈം വീഡിയോയിൽ

കന്നഡ സിനിമാപ്രേമികൾക്കായി ആവേശകരമായ വാർത്ത. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഡിജിറ്റൽ വിതരണത്തിലുള്ള ‘ദൈവ’ (Daiva) എന്ന കന്നഡ ആക്ഷൻ ത്രില്ലർ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ…
Read more









