Download OTT Tracker App
Download OTT Tracker App

Author: കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്

പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പുതിയ ഒടിടി റിലീസുകൾ, വെബ് സീരീസ് അപ്ഡേറ്റുകൾ, ട്രെയിലറുകൾ, താരനിര പ്രഖ്യാപനങ്ങൾ, ഡിജിറ്റൽ വിനോദ മേഖലയിലെ പുതിയ വാർത്തകൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക് ആണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും പുതിയ ഉള്ളടക്കങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിവരങ്ങൾ, റിലീസ് തീയതികൾ, വ്യൂവിംഗ് ഗൈഡുകൾ എന്നിവ കൃത്യസമയത്ത് ഞങ്ങളുടെ വായനക്കാർക്കായി ഈ ഡെസ്ക് പങ്കുവെക്കുന്നു.
08 OCT

കാപ്പി സ്ക്വാഡ്’ ഒക്ടോബർ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ; റിനോഷ് ജോർജ് നായകനാകുന്ന കോമഡി-ഡ്രാമ വെബ് സീരീസ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Hotstar Specials Kappi Squad, starring Rinosh George, Anagha Ajith, Diya Deepan, Joel Joseph and Abhirami Dayanandan, streams on JioHotstar from October 15, 2026.

റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മലയാളം കോമഡി-ഡ്രാമ വെബ് സീരീസ് ‘കാപ്പി സ്ക്വാഡ്’ (Kappi Squad) ഒക്ടോബർ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ (First Print Studios) ബാനറിൽ രാഹുൽ റിജി നായർ നിർമ്മിക്കുന്ന സീരീസിന്റെ ക്രിയേറ്റർ ശ്രീകാന്ത് മോഹനാണ്. ബെൽരാജ്…

Read more
28 SEP

ബെത്ലഹേം കുടുംബ യൂണിറ്റ് ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ; നിവിൻ പോളി ചിത്രം ഇനി ഒടിടിയിലേക്ക്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Bethlehem Kudumba Unit OTT Release Date Confirmed By the Platform – Streaming on JioHotstar From October 2

തിയേറ്ററുകളിൽ ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് (Bethlehem Kudumba Unit) ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം 2026 ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. BKU – Malayalam PR (1) ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ്…

Read more
26 SEP

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ഒടിടി റിലീസിനൊരുങ്ങുന്നു

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Ashantham Malayalam movie OTT release starring Rajith V Chanthu and Reyna Roy

ആർ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച മലയാള ചിത്രം ‘അശാന്തം’ ഒടിടി റിലീസിനൊരുങ്ങുന്നു. കൈലാസ എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നേതൃത്വത്തിലാണ് ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ ഒടിടി പ്ലാറ്റ്ഫോം, റിലീസ്…

Read more
24 SEP

നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിക്ക് 10 വയസ്; പത്ത് വർഷത്തിനിടെ എൺപതോളം സിനിമാ പ്രോജക്ടുകളുടെ ഭാഗമായി

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Casablanca Film Factory Celebrates 10 Years

സംവിധായകൻ നിർമൽ ബേബി വർഗീസ് സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി (Casablanca Film Factory) പത്താം വാർഷികം ആഘോഷിച്ചു. 2016-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിലായി എൺപതോളം സിനിമാ പ്രോജക്ടുകളുടെ ഭാഗമായി. ഹ്രസ്വചിത്രങ്ങളിലൂടെ…

Read more
07 SEP

സിനിമാ സ്വപ്നങ്ങളുമായി ‘പ്രിൻസ് ഓഫ് മോളിവുഡ്’ – സെപ്റ്റംബർ 11 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Prince of Mollywood OTT Release Date – Dain Davis Series Streams on JioHotstar from September 11

ഡൈൻ ഡേവിസ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ കോമഡി-ഡ്രാമ വെബ് സീരീസ് പ്രിൻസ് ഓഫ് മോളിവുഡ് സെപ്റ്റംബർ 11 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. പിക്സൽ പ്ലേഗ്രൗണ്ട് നിർമ്മിക്കുന്ന സീരീസിന്റെ രചനയും സംവിധാനവും ഷാനി ഖാദർ നിർവഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രിൻസ് ഓഫ് മോളിവുഡ്…

Read more
07 SEP

വിസ്മയ മോഹൻലാലിന്റെ തുടക്കം – സെപ്റ്റംബർ 18 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Vismaya Mohanlal’s Thudakkam OTT Release Date and Platform - Streaming on JioHotstar from September 18

വിസ്മയ മോഹൻലാൽ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം തുടക്കം സെപ്റ്റംബർ 18 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ജിയോഹോട്ട്സ്റ്റാറിൽ എത്തുന്നത്. ജൂഡ് ആന്റണി ജോസഫ്, അഖിൽ കൃഷ്ണ, ലൈനിഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ…

Read more
26 AUG

ലർക്ക് സിനിമ ഒടിടി റിലീസ് – ഓഗസ്റ്റ് 26 മുതൽ Sun NXT-ൽ സ്ട്രീമിംഗ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Lurk Movie OTT Release: Saiju Kurup and Aju Varghese Film Streaming on Sun NXT from August 26

ഓണവാരത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കായി തുടർച്ചയായി പുതിയ OTT റിലീസുകൾ എത്തുകയാണ്. കേരള ടിവി നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, പ്ലൂട്ടോ ഓഗസ്റ്റ് 24 മുതൽ Saina Play-യിലും I, Nobody ഓഗസ്റ്റ് 25 മുതൽ JioHotstar-ലും സ്ട്രീമിംഗ് ആരംഭിച്ചു. ഇതിന് പിന്നാലെ ലർക്ക് (Lurk) ഓഗസ്റ്റ് 26, 2026…

Read more
18 AUG

എൻവഴി തനിവഴി ഹംഗാമ ഒടിടിയിൽ; കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ വിതരണത്തിൽ ചിത്രം ഡിജിറ്റൽ റിലീസിന്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Envazhi Thanivazhi OTT Release - Malayalam Thriller-Drama Now Streaming on Hungama OTT

കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ വിതരണത്തിൽ മലയാളം ത്രില്ലർ-ഡ്രാമ ചിത്രം ‘എൻവഴി തനിവഴി’ ഹംഗാമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 2025 ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം ഡിജിറ്റൽ റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഹംഗാമയ്ക്ക് പുറമെ എയർടെൽ എക്സ്ട്രീം, ടാറ്റ പ്ലേ ബിൻജ്, വാച്ചോ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം…

Read more
18 AUG

ജനനായകൻ ഒടിടി റിലീസ് ZEE5 ൽ – വിജയ്‌യുടെ അവസാന തിയേറ്റർ ചിത്രം തമിഴ് ZEE5യുടെ പുതിയ കണ്ടന്റ് സ്ലേറ്റിലെ പ്രധാന ആകർഷണം

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Jana Nayagan OTT Release on Tamil ZEE5 – Vijay’s Final Theatrical Film Headlines Platform’s Expanded Content Slate

വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനനായകൻ (Jananayagan) സിനിമയുടെ ഒടിടി റിലീസ് ZEE5ൽ. തമിഴ് ZEE5 പ്രഖ്യാപിച്ച വിപുലമായ പുതിയ കണ്ടന്റ് സ്ലേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായാണ് ജനനായകൻ ഇടംപിടിച്ചിരിക്കുന്നത്. സിനിമകൾ, ഒറിജിനൽ സീരീസുകൾ, റിയാലിറ്റി ഷോകൾ, AI അധിഷ്ഠിത ഉള്ളടക്കം, കുട്ടികൾക്കായുള്ള പരിപാടികൾ, ലൈവ് സ്പോർട്സ്…

Read more
17 AUG

ഓഗസ്റ്റ് 2026 OTT റിലീസുകൾ – കേരള ടിവിയുടെ ഓഗസ്റ്റ് ഓടിടി റിലീസ് സ്ട്രീമിംഗ് ഗൈഡ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
New Malayalam Movies on OTT August 2026 - JioHotstar, ManoramaMAX, Prime Video & More | Kerala TV

ഓഗസ്റ്റ് 2026-ലെ മലയാളം OTT റിലീസുകൾ, സ്ട്രീമിംഗ് തീയതികൾ, ഔദ്യോഗിക പ്ലാറ്റ്‌ഫോം സ്ഥിരീകരണങ്ങൾ എന്നിവ ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന കേരള ടിവിയുടെ പ്രത്യേക ഗൈഡിലേക്ക് സ്വാഗതം. JioHotstar, Netflix, Prime Video, ManoramaMAX, Sony LIV, ZEE5, Sun NXT, Saina Play തുടങ്ങിയ പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ…

Read more
17 AUG

ഐ, നോബഡി ഓടിടി റിലീസ് ; പൃഥ്വിരാജ് – പാർവതി ചിത്രം ഓഗസ്റ്റ് 25 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
I, Nobody OTT Release Date – Prithviraj Sukumaran Film Streaming on JioHotstar from 25 August in Five Languages

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ, നോബഡി’ ഓഗസ്റ്റ് 25 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് കാണാം. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാജീവൻ എന്ന സർക്കാർ…

Read more