Author: കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്

പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പുതിയ ഒടിടി റിലീസുകൾ, വെബ് സീരീസ് അപ്ഡേറ്റുകൾ, ട്രെയിലറുകൾ, താരനിര പ്രഖ്യാപനങ്ങൾ, ഡിജിറ്റൽ വിനോദ മേഖലയിലെ പുതിയ വാർത്തകൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക് ആണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും പുതിയ ഉള്ളടക്കങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിവരങ്ങൾ, റിലീസ് തീയതികൾ, വ്യൂവിംഗ് ഗൈഡുകൾ എന്നിവ കൃത്യസമയത്ത് ഞങ്ങളുടെ വായനക്കാർക്കായി ഈ ഡെസ്ക് പങ്കുവെക്കുന്നു.

ഫിഫ ലോകകപ്പ് 2026 തത്സമയം മലയാളത്തിൽ – ഐ. എം. വിജയൻ മുതൽ ഷൈജു ദാമോദരൻ വരെ കമന്ററി സംഘത്തിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്11 Juneഫിഫ ലോകകപ്പ്
FIFA Malayalam Commentary Team

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ദിവസമെത്തി. മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ലോകകപ്പിന് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ഫിഫ ലോകകപ്പ് 2026 തുടങ്ങുമ്പോൾ കേരളത്തിലെ ആരാധകർക്കും ഒരു സന്തോഷ വാർത്തയുണ്ട് – ഇത്തവണ ലോകകപ്പ്…

Read more

സീ കേരളത്തിലും ZEE5-ലും ഫിഫ ലോകകപ്പ് 2026 തത്സമയം – മെക്സിക്കോ Vs സൗത്ത് ആഫ്രിക്ക മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്11 Juneഫിഫ ലോകകപ്പ്
FIFA World Cup 2026 Coverage Checklist

ഫുട്ബോൾ ആരാധകർ കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ഫിഫ ലോകകപ്പ് 2026ന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം ജൂൺ 12 വെള്ളിയാഴ്ച പുലർച്ചെ 12:30ന് മത്സരത്തിന് തുടക്കമാകും. ഫിഫ ലോകകപ്പ് 2026, 2030…

Read more