അരൂപി ഒടിടി റിലീസ് – പ്രൈം വീഡിയോ, സിംപ്ലി സൗത്ത്, ലയൺസ്ഗേറ്റ് പ്ലേയിൽ സ്ട്രീമിംഗ്

മലയാളം ഹൊറർ ത്രില്ലർ ചിത്രം അരൂപി (Aroopi) 2026 ഓഗസ്റ്റ് 24 മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ഒരേസമയം ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആമസോൺ പ്രൈം വീഡിയോ, സിംപ്ലി സൗത്ത്, ലയൺസ്ഗേറ്റ് പ്ലേ എന്നിവയിലൂടെ അരൂപി കാണാം. അഭിലാഷ് വാര്യർ രചനയും സംവിധാനവും നിർവഹിച്ച…
Read more









