ദി പ്രീസ്റ്റ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 4 ജൂൺ 7 മണിക്ക്

മലയാളചലച്ചിത്രം ദി പ്രീസ്റ്റ് ടെലിവിഷൻ പ്രീമിയർ

 ദി പ്രീസ്റ്റ് സിനിമ
WTP Movie The Priest

ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ദി പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്ക്ക് സോണ് ഉണ്ടെന്ന് പറയാറുണ്ട്. ഈ ഡാര്‍ക്ക് സോണ്‍പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി

ലുക്കിലും ഭാവത്തിലും പുത്തന് രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.ഏഷ്യാനെറ്റിൽ മലയാളചലച്ചിത്രം ദ പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 4 വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – 04 ജൂണ്‍

സമയം
പരിപാടി
06.00 A.M ചിരിക്കും തളിക
06:30 A.M സീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
07:00 A.M ബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
08:00 A.M മലയാള ചലച്ചിത്രം – എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി
11:00 A.M മലയാള ചലച്ചിത്രം – ഹെലെന്‍
01:30 P.M ബെസ്റ്റ് ഓഫ്‌ ബിഗ്ഗ് ബോസ് സീസണ്‍ 3
03:00 P.M മലയാള ചലച്ചിത്രം – 2 കണ്ട്രീസ്
06:00 P.M കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
07:00 P.M മലയാള ചലച്ചിത്രം -ദിപ്രീസ്റ്റ്
10:00 P.M കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
11:00 P.M മലയാള ചലച്ചിത്രം – പെന്‍ഗ്വിന്‍
Asianet Premier Movie The Priest
Asianet Premier Movie The Priest

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *