എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ലൗ മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ

Love Movie WTP

രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയമാക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ വളരെയെളുപ്പത്തിൽ നമ്മുടെ പരിസരങ്ങളിൽ നമുക്ക് കാണാനാകും. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ പറയുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – 18 ജൂലൈ

സമയം
പരിപാടി
06.00 A.M ചിരിക്കും തളിക
07:00 A.M ബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
07:30 A.M കിസ്സാന്‍ കൃഷിദീപം – സ്പോണ്‍സേര്‍ഡ് പ്രോഗ്രാം
08:00 A.M കേരള കിച്ചണ്‍
08:30 A.M പ്ലേ ബാക്ക്
08:45 A.M വന്ധ്യത ഒരു ശാപമല്ല – സ്പോണ്‍സേര്‍ഡ് പ്രോഗ്രാം
09:00 A.M കുഞ്ഞിരാമയണം – മലയാള ചലച്ചിത്രം
12:00 P.M കേരള കിച്ചണ്‍
12:30 P.M ബാഹുബലി 2 – മലയാള ചലച്ചിത്രം
04:00 P.M അടി കപ്യാരെ കൂട്ടമണി – മലയാള ചലച്ചിത്രം
07:00 P.M ലൌ – പ്രീമിയര്‍ ചലച്ചിത്രം
09:00 P.M സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8
10:00 P.M കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
11:30 P.M കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )

മലയാളചലച്ചിത്രം ” ലൗ ” ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Serial Thoovalsparsham
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പാരഡൈസ് മലയാളം സിനിമയുടെ ഓടിടി റിലീസ് , ജൂലൈ 26 മുതല്‍ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുതിയ സിനിമ മനോരമമാക്‌സിൽ ജൂലൈ 26 മുതൽ - പാരഡൈസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി അറിയാം ദർശന രാജേന്ദ്രൻ, റോഷൻ…

20 മണിക്കൂറുകൾ ago

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

2 ദിവസങ്ങൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

7 ദിവസങ്ങൾ ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

1 ആഴ്ച ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More