Latest Stories - Page 9

ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്18 Julyസിനിമ വാര്‍ത്തകള്‍
“House Husband” Video Song Out from Vishnu Vishal & Aishwarya Lekshmi’s Blockbuster “Gatta Kusthi 2”

തെന്നിന്ത്യൻ സിനിമാലോകത്ത് വൻ തരംഗം സൃഷ്ടിച്ചുകൊണ്ട് വിഷ്ണു വിശാൽ-ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ (Gatta Kusthi 2) തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത നാൾ മുതൽ പ്രേക്ഷകരിൽ നിന്നും…

Read more

വരാന്ത്യത്തിലെ ഒടിടി കാഴ്ച്ചകൾ: മനോരമമാക്സിൽ പുതിയ സിനിമകൾ; ടൊവിനോയുടെ ‘ബാലൻ’ ഒടിടി റിലീസ് തീയതി പുറത്ത്!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്18 Julyഓടിടി റിലീസ്
Chithini Now Streaming

നിങ്ങളുടെ ഈ വീക്കെൻഡ് കൂടുതൽ കളറാക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ പ്ലാറ്റ്‌ഫോമായ മനോരമമാക്സ് (ManoramaMAX) ഈ വരാന്ത്യത്തിൽ രണ്ട് കിടിലൻ റിലീസുകളാണ് പ്രേക്ഷകർക്കായി എത്തിച്ചിരിക്കുന്നത്. കൂടാതെ, തിയേറ്ററുകളിൽ വൻ ചർച്ചയായ ടൊവിനോ തോമസിന്റെയും ചിന്ദംബരത്തിന്റെയും ചിത്രമടക്കം, ജൂലൈ മാസാവസാനം റിലീസിനൊരുങ്ങുന്ന…

Read more

തിയേറ്ററുകളിൽ കൈയടി നേടിയ ‘ബാലൻ: ദി ബോയ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്18 Julyഓടിടി റിലീസ്
ബാലൻ ഒടിടി റിലീസ് ജൂലൈ 31 മുതൽ സീ5 പ്ലാറ്റ്‌ഫോമിൽ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്‘ തിയേറ്ററുകളിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയ ഈ സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ഇനി നിങ്ങളുടെ ലിവിംഗ് റൂമുകളിലേക്ക് എത്തുകയാണ്.…

Read more

ഉർവശിയും നവ്യയും ധ്യാനും ഒന്നിക്കുന്നു; ഹൊറർ ത്രില്ലർ ‘വിസിറ്റർ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Julyസിനിമ വാര്‍ത്തകള്‍
Malayalam Movie "Visitor" Motion Title Poster Released: Urvashi, Navya Nair, and Dhyan Sreenivasan to Star

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുകളായ ഉർവശി, നവ്യ നായർ എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിസിറ്റർ‘ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലുക്ക് വ്യക്തമാക്കുന്ന കിടിലൻ മോഷൻ…

Read more

ജിയോഹോട്ട്സ്റ്റാറിൽ ജൂലൈ 10 മുതൽ ‘ലാൻഡ് ഓഫ് ഫുട്ബോൾ’ – കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഘോഷിക്കുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Julyഓടിടി റിലീസ്
Hotstar Specials 'Land of Football' Premieres on JioHotstar from July 10 – Celebrating Kerala's Football Passion

കേരളത്തിൽ ഫുട്ബോൾ ഒരു കളി മാത്രമല്ല, ഒരു വികാരമാണ്. ആ വികാരത്തിന്റെയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ‘ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ഈ സ്പെഷ്യൽ പ്രൊഡക്ഷന്റെ…

Read more

ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിന്; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Julyപുതിയ റിലീസുകള്‍
I, Nobody Receives U/A Certificate Ahead of July 9 Release; Prithviraj Sukumaran and Parvathy Thiruvothu Reunite

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി‘ ജൂലൈ 9-ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ,…

Read more

സോഷ്യൽ – സറ്റയർ ത്രില്ലർ റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തും.

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽ7 Julyസിനിമ വാര്‍ത്തകള്‍
Rotten Society Sets America Book of Records Milestone, Global OTT Premiere on POV Horror from July 19

മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം ‘റോട്ടൻ സൊസൈറ്റി‘ (Rotten Society) ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ ) കരസ്ഥമാക്കുന്ന ‘ഫൗണ്ട്…

Read more

തടൈ അതൈ ഉടൈ, ദി ലാസ്റ്റ് മാൻ ഓൺ എർത്ത്, വഴിയെ; ബുക്‌മൈഷോയിൽ പുതിയ മൂന്ന് ചിത്രങ്ങളുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Julyഓടിടി റിലീസ്
Casablanca Film Factory Brings Vazhiye, Thadai Athai Udai and The Last Man on Earth to BookMyShow Stream

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ 3 ചിത്രങ്ങൾ ബുക്ക്‌മൈഷോ സ്ട്രീമിൽ റിലീസ് ചെയ്തു. തമിഴ് ചിത്രം ‘തടൈ അതൈ ഉടൈ‘, ഹോളിവുഡ് ക്ലാസിക് ചിത്രം ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’, മലയാള പരീക്ഷണ ചിത്രം ‘വഴിയെ’ എന്നീ സിനിമകളാണ് കാസാബ്ലാങ്കാ…

Read more