പ്രശാന്തേട്ടന്റെ മീശ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ജയരാജ് വാര്യർ നായകൻ, എഐ സഹായത്തോടെ ശ്രീജിത്ത് പൊയിൽക്കാവിന്റെ സംവിധാനം

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ‘പ്രശാന്തേട്ടന്റെ മീശ‘ എന്ന മലയാള ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രം ഒരുക്കുന്നത് എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. പ്രശസ്ത…
Read more






