ഹൈവാൻ ടീസർ പുറത്ത്; പ്രിയദർശൻ ചിത്രത്തിൽ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും, സെപ്റ്റംബർ 11ന് ആഗോള റിലീസ്

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഹൈവാൻ’ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. സസ്പെൻസും ഡ്രാമയും നിറഞ്ഞ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ…
Read more






