പെൺ കോഡ് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ ബാല താരമായി തുടക്കം കുറിച്ച അരുൺ ചാക്കോ, വിൻസെന്റ് സെൽവ സംവിധാനം ചെയ്ത കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സരീഷ് ദേവ് എന്നിവരെ നായകന്മാരാക്കി അരുൺ രാജ് പൂത്തണൽ രചനയും…
Read more






