Latest Stories - Page 130

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilടീസര്‍ / ട്രെയിലര്‍
Detective Ujjwalan Movie Release Date

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 , മെയ് 16 നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ…

Read more

മംഗളമേ മംഗളം മംഗളമേ, 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilസിനിമ വാര്‍ത്തകള്‍
Mangalam Mangalame Song From 916 Kunjoottan

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് സച്ചിൻ രാജ്,ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ആലപിച്ച ” മംഗളമേ മംഗളം മംഗളമേ……

Read more

മേനേ പ്യാർ കിയ ഒഫീഷ്യൽ പോസ്റ്റർ, ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ പ്രധാന വേഷങ്ങളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilസിനിമ വാര്‍ത്തകള്‍
Maine Pyar Kiya

മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,…

Read more

ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി : ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Aprilസിനിമ വാര്‍ത്തകള്‍
Aabhyanthara Kuttavaali - Trailer

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും…

Read more

പവർ “ആലപ്പുഴ ജിംഖാന” പഞ്ച്; ഗംഭീര ബോക്സ് ഓഫീസ് തുടക്കം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Aprilസിനിമ വാര്‍ത്തകള്‍
Alappuzha Gymkhana Reviews

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുൻപോട്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത മറ്റൊരു തല്ലുമാല തന്നെയാണ് ഖാലിദ് റഹ്മാൻ ഇത്തവണയും പ്രേക്ഷകർക്കായി…

Read more

വിജയ് സേതുപതി – പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Aprilസിനിമ വാര്‍ത്തകള്‍
Tabu in Vijay Sethupathi - Puri JaTabu in Vijay Sethupathi - Puri Jagannath Pan Indian Filmgannath Pan Indian Film

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും…

Read more

നോബഡി ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Aprilസിനിമ വാര്‍ത്തകള്‍
Nobody

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “നോബഡി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു. നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. പൃഥ്വിരാജ്…

Read more

പടക്കളം – കീഴ്മേൽ മറിയുന്ന ‘പടക്കള’ത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും; മെയ് 8 റിലീസ്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Aprilസിനിമ വാര്‍ത്തകള്‍
Padakkalam Release Date

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ “പടക്കളം” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025  മെയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ…

Read more