പകൽ കനവ് , ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് മൂവി നവംബറില്‍ പ്രേക്ഷകരിലേക്ക്

മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകൽ കനവ്’ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ അടുത്ത മാസംറിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും…
Read more






