മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്; ചിത്രം 31 ന് റിലീസ് ചെയ്യും.

തു മാസാ കിനാരാ എന്ന സിനിമയിലെ മാസാതു കിനാരാ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ തു മാസാ കിനാരാ മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ…
Read more






