Latest Stories - Page 109

10 ഡിസം

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
New Release Date of Akhanda 2

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ…

Read more
10 ഡിസം

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Pulari TV Award Winners

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച…

Read more
10 ഡിസം

ഋതുചക്രം , ദശാവതാരം മലയാളം പതിപ്പിലെ പുതിയ ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Rithuchakram Song From Dashavatar

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ഋതുചക്രം” ഗാനമെത്തി ദശാവതാരം ഡിസംബർ 12 ന് റിലീസ് ചെയ്യുന്നു സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ പുതിയ ഗാനം പുറത്ത്. “ഋതുചക്രം” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത്…

Read more
10 ഡിസം

4 ദിനം കൊണ്ട് 50 കോടി ക്ലബിൽ “കളങ്കാവൽ”; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് മമ്മൂട്ടി – വിനായകൻ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kalamkaval in 50 Cr club

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ 50 കോടി ക്ലബിൽ. കളങ്കാവൽ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് , 4 ദിനം കൊണ്ട് 50 കോടി ക്ലബിൽ കയറി മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം…

Read more
10 ഡിസം

അടിനാശം വെള്ളപ്പൊക്കം സിനിമയിലെ ഭൂകമ്പം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Bhookambam Lyrical Video

തിയേറ്ററുകളിൽ ചിരിയുടെ ഭൂകമ്പം ഒരുക്കാൻ ‘അടിനാശം വെള്ളപ്പൊക്കം’ എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി. ഭൂകമ്പം ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്, അടിനാശം വെള്ളപ്പൊക്കം സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ…

Read more
09 ഡിസം

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Pharma On JioHotstar

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് ‘ഫാർമ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി ഫാർമ വെബ്‌ സീരീസ് ജിയോഹോട്ട്സ്റ്റാറിൽ ഡിസംബർ 19 മുതൽ സ്ട്രീമിംഗ് ബോളിവുഡ് ഇതിഹാസം രജത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ‘ഫാർമ‘ ഡിസംബർ 19 മുതലാണ് സ്ട്രീമിങ്…

Read more
09 ഡിസം

ഒ ടി ടി യിലെ ‘എല്‍’ മൂവി വിശ്വാസത്തെ മുറിവേൽപ്പിക്കുന്നുവെന്നു ആക്ഷേപം.സിനിമ കണ്ടാല്‍ സത്യം വെളിപ്പെടുമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
L Movie Reviews

പ്രേക്ഷക സ്വീകാര്യതയോടെ ഒ ടി ടി യില്‍ റിലീസ് ചെയ്തെങ്കിലും ‘എല്‍’എന്ന പുതിയ ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രാചീന…

Read more
09 ഡിസം

യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി , റിലീസിന് ഇനി 100 ദിവസങ്ങൾ മാത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Toxic Count Down Started

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു ടോക്സിക് സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസായി ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ നിർമ്മാതാക്കൾ 2026 മാർച്ച് 19 ന് അതിന്റെ ഗ്രാൻഡ് റിലീസിലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. കൃത്യം 100 ദിവസങ്ങൾ ബാക്കിനിൽക്കെ,…

Read more