എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ബിഗ് ബോസ് മലയാളം സീസൺ 5 , ഈ ആഴ്ചയില്‍ ആരൊക്കെ ഷോയില്‍ നിന്നും പുറത്തേക്കു പോകും ?

പ്രസിദ്ധീകരിച്ചത്
മലയാളം ടിവി വാര്‍ത്തകള്‍

സെറീന, ജുനൈസ്, റെനീഷ, ഒമർ, ഷിജു, ശോഭ, ശ്രുതി – ബിഗ് ബോസ് മലയാളം സീസൺ 5 നോമിനേഷന്‍ ലിസ്റ്റ്

Week 06 BB Nomination List

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് മനീഷ കെ എസും ശ്രീദേവി മേനോനും പുറത്താക്കപ്പെട്ടതും അനു ജോസഫ് മൂന്നാമത് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഹൗസിൽ പ്രവേശിച്ചതും ആയിരുന്നു പോയ വാരത്തിലെ പ്രധാന സംഭവങ്ങള്‍ . ഇപ്പോഴിതാ ബിഗ് ബോസ് ആറാം ആഴ്ചയിലെ പുറത്താക്കൽ പ്രക്രിയയ്ക്കുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥിക്ക് വോട്ട് ചെയ്യാൻ

ഡിസ്നി+ഹോട്ട്സ്റ്റാര്‍ ആപ്പിലേക്ക് ലോഗിൻ ചെയ്യുക,
ബിഗ്ഗ് ബോസ്സ് മലയാളം തിരയുക &
ഇപ്പോൾ വോട്ടുചെയ്യുക ക്ലിക്കുചെയ്യുക!
1 വോട്ട് / ദിവസം & 5 വോട്ടുകൾ / വോട്ടിംഗ് സൈക്കിൾ

ബിബി നോമിനേഷന്‍

സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, റെനീഷ റഹ്മാൻ, ഒമർ ലുലു, ഷിജു അബ്ദുൾ റഷീദ്, ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരാണ് ആറാം ആഴ്ചയിലെ പുറത്താക്കൽ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബിഗ്ഗ് ബോസ്സ് മലയാളം മത്സരാർത്ഥികൾ. പൊതുജനങ്ങളിൽ നിന്ന് കുറഞ്ഞ പിന്തുണ ലഭിക്കുന്നവർ ഷോയിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടും, ഡിസ്നി+ഹോട്ട്സ്റ്റാര്‍ വഴിയുള്ള ഓൺലൈൻ വോട്ടിംഗിൽ പങ്കെടുത്ത് എവിക്ഷന്‍ പ്രക്രിയയിൽ ഇടപെടാന്‍ ബിഗ്ഗ് ബോസ്സ് ആരാധകര്‍ക്ക് അവസരം ലഭിക്കുന്നു.

മത്സരാര്‍ത്ഥി

റെനീഷ റഹ്മാൻ

സെറീന ആൻ ജോൺസൺ

ജുനൈസ് വിപി

ഒമർ ലുലു

ഷിജു അബ്ദുൾ റഷീദ്

ശോഭാ വിശ്വനാഥ്

ശ്രുതി ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസൺ 5 ആഴ്ച 06 നോമിനേഷൻ ലിസ്റ്റിൽ ഉള്‍പ്പെട്ട മത്സരാർത്ഥികൾ ആരോക്കെയാണ് ?

സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, റെനീഷ റഹ്മാൻ, ഒമർ ലുലു, ഷിജു അബ്ദുൾ റഷീദ്, ശോഭ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരാണ് എവിക്ഷന്‍ ലിസ്റ്റുചെയ്ത ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 5 മത്സരാർത്ഥികൾ.

മലയാളം ടിവി വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

പുതിയ ടിവി വാര്‍ത്തകള്‍

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

6 ദിവസങ്ങൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

2 ആഴ്ചകൾ ago

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ - ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More