ചാനല്‍ ടിആര്‍പ്പി ഏറ്റവും പുതിയത് – ആഴ്ച്ച 38 പ്രമുഖ മലയാളം ടിവി ചാനലുകളുടെ പ്രകടനം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനലുകള്‍, ടെലിവിഷന്‍ പരിപാടികള്‍ – ചാനല്‍ ടിആര്‍പ്പി ആഴ്ച്ച 38

Indulekha Serial Online Episodes

സൂര്യാ ടിവിയും സീ കേരളം ചാനലും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണ് പോയ വാരം നമ്മള്‍ കണ്ടത്. സീരിയലുകള്‍ നേടുന്ന മികച്ച പ്രകടനത്തിലൂടെ ചാനല്‍ 269 പോയിന്‍റുകള്‍ നേടുകയും പ്രധാന സീരിയലുകള്‍ 4 പോയിന്‍റ് ആവറേജ് നേടുകയും ചെയ്യുന്നു. സൂര്യാ ടിവി ആവട്ടെ പുതിയ സീരിയലുകള്‍ പ്രൈം സമയത്ത് അവതരിപ്പിക്കുയാണ്, പ്രമുഖ താരം രഞ്ജി പണിക്കര്‍ ആദ്യമായി വേഷമിടുന്ന മലയാളം ടിവി പരമ്പര ഇന്ദുലേഖ ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുകയാണ്. മാളവിക കൃഷ്ണദാസ്‌ നായികാ വേഷം ചെയ്യുന്ന പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്‌.

TRP Week 38

കേരള വിനോദ ചാനലുകള്‍

ചാനല്‍
ആഴ്ച്ച 38 ആഴ്ച്ച 37 ആഴ്ച്ച 36 ആഴ്ച്ച 35
അമൃത ടിവി 76 78 73 76
ഏഷ്യാനെറ്റ്‌ 907 880 922 988
കൈരളി ടിവി 113 148 134 170
സൂര്യ ടിവി 251 274 285 389
മഴവില്‍ മനോരമ 294 326 302 312
ഫ്ലവേര്‍സ് 397 350 338 569
സീ കേരളം 233 269 261 232
വാര്‍ത്താ ചാനല്‍ ടിആര്‍പ്പി ആഴ്ച്ച 38 ആഴ്ച്ച 37 ആഴ്ച്ച 36 ആഴ്ച്ച 35
ഏഷ്യാനെറ്റ്‌ ന്യൂസ് 144 156.35 142.94 146.29
24 ന്യൂസ് 118 143.43 125.28 113.06
മനോരമ ന്യൂസ് 84 97.70 87.64 80.94
മാതൃഭൂമി ന്യൂസ് 66 69.49 64.40 64.62
ജനം ടിവി 56 69.67 51.66 50.20
കൈരളി ന്യൂസ് 35 45.11 35.92 40.53
ന്യൂസ് 18 കേരളം 31 28.94 27.47 22.39
മീഡിയ വണ്‍ 25 26.83 25.47 29.50

പുതിയ ചാനല്‍ പരിപാടികള്‍

മാളവിക കൃഷ്ണദാസ് ഇന്ദുലേഖയായും രഞ്ജി പണിക്കർ ഇന്ദുലേഖയുടെ സ്നേഹനിധിയായ അച്ഛനായും എത്തുന്ന സീരിയല്‍ ഇന്ദുലേഖ ഒക്ടോബർ 5 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് സ്വന്തം സൂര്യ ടിവിയിൽ. ഇന്നത്തെ എപ്പിസോഡ് ഓണ്‍ലൈനായി കാണുവാന്‍ സണ്‍ നെക്സ്റ്റ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

Hridayam Snehasandram

മഴവില്‍ മനോരമ ചാനലില്‍ ഉടൻ വരുന്നു ജോയ്‌സിയുടെ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം. മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3.0 കളിക്കാം, മത്സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും സമ്മാനങ്ങള്‍ നേടാം. ചാനല്‍ ടിആര്‍പ്പി റിപ്പോര്‍ട്ടില്‍ മികച്ച പ്രകടനമാണ് ഉടന്‍ പണം, സൂപ്പര്‍ 4 സീസണ്‍ 2 എന്നീ പരിപാടികള്‍ നേടുന്നത്.

Related Post

ഭാരതത്തിന്റെ ധീര വനിതയുടെ ജീവിത കഥയുമായ് , ഝാൻസി റാണി പരമ്പര ഒക്ടോബർ 5 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സീ കേരളത്തിൽ.

Zee Keralam Serial Jhansi Rani
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലൈക്കോട്ടൈ വാലിബൻ ഓടിടി റിലീസ്, ഫെബ്രുവരി 23 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് - ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ മലൈക്കോട്ടൈ വാലിബൻ മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ വരുന്നു – മലയാളം വെബ്‌ സീരീസ്

ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ഇനി വരാന്‍പോകുന്ന മലയാളം വെബ്‌ സീരീസ് - കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി…

1 ആഴ്ച ago

ശശിയും ശകുന്തളയും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു – ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ് പുതിയവ - ശശിയും ശകുന്തളയും മനോരമമാക്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള അഞ്ചാമത്തെ…

2 ആഴ്ചകൾ ago

അബ്രഹാം ഓസ്ലര്‍ ഓടിടിയിലേക്ക് , എപ്പോള്‍ എവിടെ കാണാം ? – മലയാളം ഓടിടി റിലീസ്

സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ടെലിവിഷന്‍ , ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ നായകനായ…

2 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു

മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഏഷ്യാനെറ്റിൽ സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.