അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന് തിയേറ്ററുകളിലെത്തി, ഫ്ലോപ്പ് ആയി മാറി. ജീൻ പോൾ ലാൽ (ലാൽ ജൂനിയർ), ഫർഹാൻ ഫാസിൽ, മുകേഷ് എന്നിവരാണ് മറ്റഭിനേതാക്കള്‍.
അസിഫ് അലി സ്റ്റാലിൻ ജോൺ എന്ന കഥാപാത്രത്തെയും ഫർഹാൻ ഫാസിൽ മജീദ് , ലാൽ ജൂനിയർ സോളമന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ് വിതരണം നടത്തിയ സിനിമ നിര്‍മ്മിച്ചത് ഡി 14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍ , സംഗീതം യക്‌സന്‍ ഗാരി പെരേര /നേഹ നായര്‍ , സംഘട്ടനം സുപ്രീം സുന്ദര്‍ എന്നിവരാണ് അണ്ടർ വേൾഡ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍.
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More