മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത് ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം ശ്രീകുമാർ, രാഹുൽ ഈശ്വർ എന്നിവരാണ് പരിപാടിയുടെ വിധികര്‍ത്താക്കള്‍.
വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അമൃത മറ്റൊരു പുതുമയുള്ള പരിപാടിയുമായി എത്തുകയാണ് ശ്രേഷ്ഠ ഭാരതത്തിലൂടെ. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 7 മണിക്ക് രാമായണം, വൈകുന്നേരം സന്ധ്യാദീപം, പ്രദക്ഷിണം എന്നീ ഭക്തിരസമുള്ള നിരവധി പരിപാടികള്‍ ചാനല്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കേബിള്‍, ഡിറ്റിഎച്ച് ശൃംഖലകളില്‍ ലഭിക്കപ്പെടുന്ന ചാനല്‍ നിരവധി സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More