ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന ‘കിറുക്കൻ്റെയും കൂട്ടുകാരുടെയും’ സൗഹൃദത്തിന്റെ കഥ പറയുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍.
ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി അവതരിപ്പിക്കുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കിറുക്കനും കൂട്ടുകാരും എന്ന സാറ്റർഡേ നെറ്റിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ കിറുക്കനായ ഒരു ചങ്ങാതിക്ക് ഏതറ്റം വരെയും പോകമെന്ന സാധ്യതയെ ചൂഷണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് .
ഈ ചങ്ങാതിക്കൂട്ടത്തിന്റെ വേർപിരിയലും വര്ഷങ്ങള്ക്കുശേഷമുള്ള കണ്ടുമുട്ടലും പിന്നെ ഒരു ലോഡ് പ്രശ്നങ്ങളുമായി പൊട്ടിച്ചിരിപ്പിക്കാൻ ഇവർ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ എത്തുന്നു. ഹാസ്യം , സൗഹൃദം , പ്രണയം , വേർപാട് , നഷ്ടബോധം എന്നീ മാനുഷികവികാരങ്ങളെ സമർത്ഥമായി അവതരിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട് . നിവിൻ പോളി , അജു വര്ഗീസ് , സൈജു കുറുപ്പ് , സിജു വിൽസൺ , സാനിയ അയ്യപ്പൻ , ഗ്രേസ് ആന്റണി , വിജയ് മേനോൻ , പ്രതാപ് പോത്തൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അസ്‌ലം കെ പുരയിലാണ്
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More