കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം വിജയകരമായാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്സഭാ ടിവി മാതൃകയില്‍ മുഴുവന്‍ സമയ ചാനല്‍ കേരളത്തിലും ആരംഭിച്ചേക്കും. ആഴ്ചയിൽ 2 മണിക്കൂർ പരിപാടിയാണ് സഭ ടിവിയില്‍ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു.ചാനലിന്‍റെ ലോഗോയും തീം മ്യൂസിക്കും കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
ഇന്‍സ്റ്റാഗ്രാം – https://www.instagram.com/sabha_tv/
ഫേസ്ബുക്ക് – https://www.facebook.com/sabhatvkeralam
യൂടൂബ് – https://www.youtube.com/channel/UCvRVpCb6zfcCbUN2Kp_ig_g
നിയമസഭയുടെ നടപടിക്രമം,ചരിത്രം,സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായുള്ള അഭിമുഖം, യാത്ര വിവരണങ്ങള്‍ തുടങ്ങിയവയാണ് സഭ ടിവിയിലെ പ്രധാനപരിപാടികള്‍. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭ സ്വന്തമായി ടിവി ചാനൽ തുടങ്ങുന്നതതെന്ന ക്രെഡിറ്റ് കേരളത്തിന് സ്വന്തം . ആദ്യ ഘട്ടത്തിൽ മറ്റ് ചാനലുകളിൽ നിശ്ചിത സമയം വാങ്ങി സഭാ ടി വി യുടെ പരിപാടികൾ സംപ്രേഷണം നടത്തുകയാണ്. ക്രമേണ 24 മണിക്കൂറും പരിപാടികൾ ആരംഭിക്കാൻ കഴിയും.
It’s an initiative from Kerala Legislature to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will be aired in the Sabha tv ott.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More