എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ ഏഷ്യാനെറ്റ്‌

മൗനരാഗം മലയാളം സീരിയൽ ഡിസംബർ 16 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്

Mouna Raagam Malayalam Serial

കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരള്‍ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില്‍ നിന്നും മറ്റൊരു ഏഷ്യാനെറ്റ്‌ സീരിയല്‍  ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 16 മുതൽ ആരംഭിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാകും.

ആയിരം നാവുള്ള മൗനവുമായി അവൾ വരുന്നു മൗനരാഗം എന്നാണ് ഈ പരമ്പരയുടെ പ്രോമോ വീഡിയോകള്‍ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന തലവാചകം.

Advertisements

അഭിനേതാക്കള്‍

ഐശ്വര്യ – കല്യാണി , നായികാ കഥാപാത്രം
നലീഫ് ജിയ – കിരൺ
ബാലാജി ശർമ്മ – പ്രകാശൻ
സേതുലക്ഷ്മി – മുത്തശ്ശി, പ്രകാശന്റെ അമ്മയുടെ വേഷം
പത്മിനി ജഗദീഷ് – ദീപ
ദർശന ദാസ് – സാരയൂ
അച്ചുശ്രീ ഭദ്രൻ – കാദംബരി
അഞ്ജോ നായർ – രൂപ

Mouna Raagam Malayalam Serial Launching 16th December Every Monday to Friday 9.00 P.M Only on Asianet. Leading Actors Appearing in the show, Aishwarya playing the Heroine role Kalyani. Naleef Gea, Balaji Sharma, Sethulekshmi, Padmini Jagadeesh,Achusree Bhadran Kadambari , Anjo Nair also in the star cast of serial mounaraagam.

Cancellation Of Bigg Boss Malayalam
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

2 ദിവസങ്ങൾ ago

കാക്കി സർക്കസ് ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…

2 ആഴ്ചകൾ ago

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…

3 ആഴ്ചകൾ ago

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…

1 മാസം ago

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…

1 മാസം ago

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More