പേരില്ലൂർ പ്രീമിയർ ലീഗിന്റെ ട്രെയ്‌ലർ പുറത്തിറക്കി ഡിസ്നി ഹോട്ട്‌സ്റ്റാർ, സ്ട്രീമിങ് ജനുവരി 5 മുതൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ഠിക്കുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ് അഥവാ പിപിഎല്‍ .
Perilloor Premier League to stream from 05th January 2024, Third Malayalam Original Series from Disney+ Hotstar
സീരിസിന്റെ 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ സ്ട്രീമിങ്ങിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജനുവരി 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ്ങ് ആരoഭിക്കുന്ന് . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് പേരില്ലൂർ പ്രീമിയർ ലീഗ് – Perilloor Premier League സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖിലാ വിമലും, സണ്ണി വെയ്ൻനും എന്നിവർ മുഖ്യ കഥാപാത്രങ്ങളാലുന്ന സീരിസിൽ വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങിയ ഒരു വൻ താരനിര അണിനിരക്കുന്നു.
Disney+ Hotstar’s 3rd Malayalam Original Web Series Perilloor Premier League Streaming Date
ഇ4 എന്റർറ്റൈന്മെന്റ് -ന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും നിർമ്മിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസ് ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More