ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു .
കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത് . മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകൾ നിറഞ്ഞ വ്യക്തിയാണ് കാളിദാസൻ. കാളിദാസനുണ്ടാകുന്ന അനുഭവങ്ങളും, അയാളുടെ അന്വേഷണവും, കണ്ടെത്തലുകളും എല്ലാം ഒരു ഫ്ലാറ്റിനുള്ളിൽ ഒതുങ്ങുന്നതാണ്.
ഒറ്റപ്പെടലിൻ്റെ വിഷമവും, മാനസ്സിക സംഘർഷങ്ങളും, ഭയവും, മുഷിച്ചിലും എല്ലാം അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് കഴിയുന്നതരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .
കാളിദാസനായി മോഹൻലാൽ നിറഞ്ഞാടുമ്പോൾ മഞ്ജു വാര്യർ, പൃത്വിരാജ്, സിദ്ധിഖ്, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, മേജർ രവി തുടങ്ങിയവർ ശബ്ദത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു .
അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ…
ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന…
ജിയോ സിനിമ ഒരുക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ വെബ് സീരീസ് അസുർ 2 വൂട്ട് സെലക്ട്‌ന്റെ ഏറ്റവും വലിയ ഹിറ്റും…
മെയ് 30 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു ഡിസ്നി+ഹോട്ട് സ്റ്റാറില്‍, സുലൈഖ മൻസിൽ സിനിമ ഓടിടി റിലീസ് തീയതി പൂക്കാലം,…
27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും…
പുതിയ മലയാളം ഓടിടി റിലീസുകൾ - ആമസോണ്‍ പ്രൈമിൽ പാച്ചുവും അൽഭുത വിളക്കും മെയ് 26-ന് മലയാളം സിനിമയായ പാച്ചുവും…