എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

പാർവതി സീരിയൽ – നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പര 12 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കഥ, ലോഞ്ച് ഡേറ്റ്, സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ – സീ കേരളം ചാനല്‍ സീരിയല്‍ പാർവതി

Parvathy Serial Starring Niyuktha Prasad on Zee Keralam

പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം , തങ്ങളുടെ ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തു വിട്ടു, നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പാര്‍വതി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. സീ ബംഗ്ലാ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ത്രിനയനിയുടെ മലയാളം റീമേക്ക് ആണ് ഈ പരമ്പര.

സീ കേരളം ചാനൽ ആരംഭിച്ച ഏറ്റവും പുതിയ സീരിയലാണ് അനുരാഗ ഗാനം പോലെ, പരമ്പരയുടെ ആദ്യ എപ്പിസോഡുകള്‍ക്ക് മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത തുമ്പപ്പൂവിലെ വീണ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നിയുക്ത പ്രസാദ് ആണ് പാര്‍വതി മലയാളം സീരിയലില്‍ ടൈറ്റിൽ റോള്‍ ചെയ്യുന്നത്.

ക്രെഡിറ്റ്‌സ്

സീരിയല്‍

Parvathy – പാർവതി

ചാനല്‍ സീ കേരളം , സീ കേരളം എച്ച്ഡി
ലോഞ്ച് ഡേറ്റ് 12 ജൂണ്‍
സംപ്രേക്ഷണ സമയം വൈകുന്നേരം 7 മണിക്ക്
പുനസംപ്രേക്ഷണം TBA
അഭിനേതാക്കള്‍ നിയുക്ത പ്രസാദ്, ജയപ്രസാദ്, കലാധരൻ, വിഷ്ണു വിജയൻ, റിനി രാജ്
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സുധാമണി സൂപ്പറാ, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം സീ5
ടിആര്‍പ്പി റേറ്റിംഗ് TBA
Parvathy Serial Zee Keralam

മലയാളം ചാനലുകളിൽ വരാനിരിക്കുന്ന സീരിയലുകൾ ഏതൊക്കെയാണ്?

പത്തരമാറ്റ് – ലക്ഷ്മി കീർത്തന, നിതിൻ കുമാർ കൃഷ്ണമൂർത്തി, നീന കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പരമ്പര ഏഷ്യാനെറ്റ്‌ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും., ഇത് സ്റ്റാര്‍ ജല്‍ഷാ ചാനല്‍ സീരിയല്‍ ഗച്ചോരയുടെ മലയാളം റീമേക്ക് ആണ് . നിയുക്ത പ്രസാദ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പാർവതി ആണ് ഉടന്‍ ആരംഭിക്കുന്ന മലയാളം സീരിയലുകള്‍.

സീ കേരളത്തിന്റെ നിലവിലെ പ്രോഗ്രാമുകൾ എന്തൊക്കെയാണ്?

അനുരാഗ ഗാനം പോലെ, കൈയെത്തും ദൂരത്ത്, മിഴി രണ്ടിലും, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, കുടുംബശ്രീ ശാരദ, ഭാഗ്യലക്ഷ്മി, മിസ്സിസ് ഹിറ്റ്ലർ, നീയും ഞാനും , ശ്യാമാംബരം, മാലയോഗം, അയാളും ഞാനും തമ്മിൽ , നാഗദേവത

നിയുക്ത പ്രസാദ്
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽ ഹാസൻ

"കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം": Thug Life Audio launch Postponed നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും…

20 മിനിറ്റുകൾ ago

നരിവേട്ട , ബ്ലോക്ക് ബസ്റ്റർ ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസിന്റെ അടുത്ത റിലീസ്

Narivetta Tamilnadu Distribution Rights ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ…

5 മണിക്കൂറുകൾ ago

സർക്കീട്ട് റിവ്യൂ – മനവും കണ്ണും നിറച്ച് ; പ്രകടന മികവിൽ ആസിഫ് അലിയ്ക്ക് ഹാട്രിക്ക്..

SARKEET Movie Reviews തമർ സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓർഹാനുംമുഖ്യ വേഷത്തിലെത്തിയ സർക്കീട്ടിന് എങ്ങും മികച്ച പ്രേക്ഷക…

6 മണിക്കൂറുകൾ ago

സാഹസം ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർ പുറത്ത്

Sahasam Movie first look and motion poster out 'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം…

6 മണിക്കൂറുകൾ ago

ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക് നാനി ചിത്രം “ഹിറ്റ് 3”

Hit 3 Movie 2nd Week തെലുങ്ക് സൂപ്പർതാരം നാനി നായകനായ 'ഹിറ്റ് 3' ഗംഭീര ബോക്സ് ഓഫീസ് പ്രകടനവുമായി…

6 മണിക്കൂറുകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More