എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

പകലും പാതിരാവും മലയാളം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സീ5 – ഏപ്രില്‍ 28 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഓടിടിയിൽ വരാനിരിക്കുന്ന മലയാളം വെബ് സീരീസുകളും സിനിമകളും – പകലും പാതിരാവും ഏപ്രിൽ 28-ന് സ്ട്രീമിംഗ് ആരംഭിക്കും

Pakalum Paathiravum Streaming on 28th April

ഏപ്രിൽ 28 മുതൽ സോണിലിവിൽ തുറമുഖം, ഏപ്രിൽ 28 മുതൽ സീ5 ൽ പകലും പാതിരാവും എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകൾ. ജയ് മഹേന്ദ്രൻ (സോണി ലിവ്) , കേരള ക്രൈം ഫയല്‍ (ഡിസ്നി+ ഹോട്ട് സ്റ്റാര്‍ ) എന്നിവയിലൂടെ മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ്‌ സീരീസ് റിലീസ് ചെയ്യാന്‍ , സോണി ലിവ് , ഡിസ്നി+ ഹോട്ട് സ്റ്റാര്‍ എന്നിവര്‍ തയ്യാറാണ്. പകലും പാതിരാവും സിനിമ എഴുതിയത് (കഥ – ധയാൽ പത്മനാഭൻ, തിരക്കഥ, സംഭാഷണം – നിഷാദ് കോയ) സംവിധാനം ചെയ്തത് അജയ് വാസുദേവാണ്.

കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ, മനോജ് കെ യു, സീത, ഗുരു സോമസുന്ദരം, തമിഴ് എന്നിവരാണ് പകലും പാതിരാവും എന്ന സിനിമയുടെ താരനിരയിൽ ഉള്ളത് , ഏപ്രിൽ 28 മുതൽ പ്രേക്ഷകർക്ക് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് സീ5 ആപ്പിലൂടെ കാണാം.

Corona Papers OTT

പുതിയ ഓടിടി മലയാളം

ടൈറ്റില്‍
പ്ലാറ്റ്ഫോം
സിനിമ/സീരീസ്
കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര ഡിസ്നി + ഹോട്ട്സ്റ്റാർ വെബ്‌ സീരീസ്
ജയ്‌ മഹേന്ദ്രന്‍ സോണി ലിവ് വെബ്‌ സീരീസ്
രണ്ടായിരത്തി പതിനെട്ട് സോണി ലിവ് സിനിമ
കഠിന കഠോരമീ അണ്ഡകടാഹം സോണി ലിവ് സിനിമ
കൊറോണ പേപ്പേഴ്‌സ് ഡിസ്നി + ഹോട്ട്സ്റ്റാർ സിനിമ
വിചിത്രം ആമസോണ്‍ പ്രൈം വീഡിയോ സിനിമ
പകലും പാതിരാവും സീ5 സിനിമ
തുറമുഖം സോണി ലിവ് സിനിമ
ബൂമറാംഗ് സൈനാ പ്ലേ സിനിമ
വെള്ളരിപ്പട്ടണം ആമസോണ്‍ പ്രൈം വീഡിയോ സിനിമ
ചട്ടമ്പി ആമസോണ്‍ പ്രൈം വീഡിയോ സിനിമ
നല്ല സമയം സൈനാ പ്ലേ സിനിമ
പ്രണയ വിലാസം സീ5 സിനിമ
ഡിയര്‍ വാപ്പി മനോരമ മാക്സ് സിനിമ
മഹേഷും മാരുതിയും ആമസോണ്‍ പ്രൈം വീഡിയോ സിനിമ
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് സണ്‍ നെക്സ്റ്റ് സിനിമ
രോമാഞ്ചം ഡിസ്നി + ഹോട്ട്സ്റ്റാർ സിനിമ
എങ്കിലും ചന്ദ്രികേ മനോരമ മാക്സ് സിനിമ

കൊറോണ പേപ്പേഴ്‌സ് ഓടിടി

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ ലാൽ, ഗായത്രി, മണിയൻപിള്ള രാജു, വിജിലേഷ് കാരയാട്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ അഭിനയിക്കുന്ന കൊറോണ പേപ്പേഴ്‌സ് ഉടന്‍ തന്നെ ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കും. കൊറോണ പേപ്പേഴ്സ് എന്ന സിനിമയുടെ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി സ്റ്റാർ സ്വന്തമാക്കി. ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനിയുടെ ബാനറിൽ പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും.

OTT Malayalam Coming Soon
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

9 മണിക്കൂറുകൾ ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

1 ആഴ്ച ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More