തിങ്കള് മുതല് ശനി വരെ വൈകീട്ട് ഏഴ് മണിക്ക് - സീരിയല് പ്രണയവര്ണ്ണങ്ങള് ഫാഷന്റെ നിറപ്പകിട്ടാര്ന്ന വര്ണലോകത്ത് നടക്കുന്ന ഒരു അപൂര്വ പ്രണയ കഥയുമായി പുതിയ പരമ്പര 'പ്രണയവര്ണ്ണങ്ങള്' ഇന്ന് മുതല് ജനപ്രിയ വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്തു…
തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 1 മണിക്ക് വാൽക്കണ്ണാടി സംപ്രേക്ഷണം ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ " വാൽക്കണ്ണാടി " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ…
ദിലീപ് സിനിമ പട്ടണത്തില് സുന്ദരന് സംപ്രേക്ഷണ അവകാശം സ്വന്തമാക്കി കൈരളി ടിവി സിനിമകളിലൂടെ മെച്ചപ്പെട്ട ടിആര്പ്പി റേറ്റിംഗ് നേടുന്ന കൈരളി ടിവി , കൂടുതല് ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം നേടുവാനുള്ള ശ്രമത്തിലാണ്. ദിലീപ് സിനിമകള് കൈരളിക്കു മികച്ച റേറ്റിംഗ് ആണ് നല്കുന്നത്,…
ശനി , ഞായർ രാത്രി 9 മണിക്ക് കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്നു മലയാളചലചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി…
മലയാളചലച്ചിത്രം കോൾഡ് കേസ് ഏഷ്യാനെറ്റിൽ സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന് ഇന്വെസ്റ്റിഗേഷന് ത്രില്ലര് /ഹൊറര് ത്രില്ലര് എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം " കോൾഡ് കേസിന്റെ " വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക്…
മെഗാ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാന് ഏഷ്യാനെറ്റ് - മമ്മൂട്ടി മൂവി ഫെസ്റ്റിവൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ മമ്മൂട്ടി മൂവി ഫെസ്റ്റിവൽ . സെപ്തംബര് 5 ന് രാവിലെ 9.30 നു പോക്കിരിരാജയും ഉച്ചക്ക് 12.30 നു പുള്ളിക്കാരൻ സ്റ്ററാ ഉം…
അനുശ്രീ പങ്കെടുക്കുന്ന മിസ്സിസ് ഹിറ്റ്ലർ മെഗാ എപ്പിസോഡിലൂടെ സെപ്റ്റംബർ 3 നു രാത്രി 7:30 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ നിർണായക വഴിത്തിരിവിലേക്ക്. ഞൊടിയിടയിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച…
മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക് സീസൺ 3 - ആരാദ്യം പാടും ഏഷ്യാനെറ്റിൽ സ്റ്റാര്ട്ട് മ്യൂസിക് സീസൺ 3 , തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന് മ്യൂസിക് ഗെയിംഷോയുടെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന…
സീ സൌത്ത് ചാനലുകള് സ്വന്തമാക്കി കെജിഎഫ് ചാപ്റ്റർ 2 പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ആക്ഷൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം മുൻനിര വിനോദ ചാനലായ സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു…
വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്കിറ്റുകൾ…
This website uses cookies.
Read More