മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും , കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രേത്യേകത.
ഫഹദ് ഫാസിൽ , റോഷൻ മാത്യു , ദര്‍ശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ കഥയും സംവിധാനവും മഹേഷ് നാരായണനാണ് . സി യു സൂൺ ഏഷ്യാനെറ്റിൽ നവംബര്‍ 15 വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.
സമയം | പ്രോഗ്രാം |
09:00 എ.എം | സിനിമ: ബാഹുബലി -2 (മാൽ-ഡബ്) |
12:00 നൂണ്‍ | സ്പെഷ്യല്‍ പ്രോഗ്രാം – സി.യു.സൂണ്‍ , ലെറ്റ് അസ് എന്‍ജോയ് |
12:30 പി.എം | സിനിമ – ലൂസിഫർ |
04:00 പി.എം | സിനിമ – മണിയറയിലെ അശോകന്‍ |
06:30 പി.എം | പ്രീമിയർ മൂവി – സി.യു.സൂണ്‍ |
08:30 പി.എം | സ്റ്റാര്‍ട്ട് മ്യൂസിക് – സീസൺ 2 |
10:00 പി.എം | കോമഡി സ്റ്റാര്‍സ് 1234 ഭാഗം 2 |
11:30 പി.എം | സിനിമ – ഗാന ഗന്ധർവൻ |
Summery – Asianet is all set to telecast movie C U Soon’s world television premiere on 15th November at 6:30 P.M
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More