ടിവിയിലെ താരം വീട്ടില് , പൂക്കാലം വരവായി മത്സര വിജയിക്ക് സ്വര്ണ്ണ നാണയം വീട്ടിലെത്തി കൈമാറി പൂക്കാലം വരവായി' പരമ്പരയോട് അനുബന്ധിച്ചു സീ കേരളം നടത്തിയ 'ഗോള്ഡ് കോയിന് മത്സര' വിജയിക്കുള്ള സമ്മാനം സീരിയല് താരം തന്നെ നേരിട്ട് വീട്ടിലെത്തി വിജയിക്ക്…
ജനപ്രിയ യുവതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാവുന്ന വിസ്മയരാവ് - റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ജീവിതഗന്ധിയായ വിവിധ ടെലിവിഷൻ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ സീ കേരളം ഈ റിപ്പബ്ലിക്ക് ദിനത്തിൽ വൈകുന്നേരം…
മലയാളം ചാനല് മത്സര വിജയികള് - മനം പോലെ മംഗല്യം സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച മനംപോലെ മംഗല്യം എന്ന പരമ്പരയുടെ ഭാഗമായി നടത്തിയ മനംപോലെ മംഗല്യം മത്സരത്തിൽ വിജയിച്ച സജിതക്ക് സമ്മാനവുമായി സീരിയൽ താരങ്ങളായ നിയാസും മീരയും എത്തിയത് കൗതുകമായി.ഡിസംബർ…
മലയാളം മ്യൂസിക്കല് റിയാലിറ്റി ഷോ - സ്റ്റാർ സിങ്ങർ സീസൺ 8 നിരവധി ഗായകരെ മലയാളത്തിന്സമ്മാനിച്ച ഇതിഹാസതുല്യമായ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഡിസ്നി+ഹോട്ട് സ്റ്റാര് ആപ്പ് ഈ പരിപാടിയുടെ ഓണ്ലൈന് വീഡിയോകള്…
ഏഷ്യാനെറ്റ് ചാനല് ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സ്റ്റാര് സിംഗര് സീസണ് 8 മത്സരാര്ത്ഥികള് ഏറ്റവും ജനപ്രിയമായ മലയാള മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആരംഭത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു. ജനുവരി 9 മുതല് ആരംഭിക്കുന്ന സ്റ്റാര് സിംഗര് സീസണ്…
19 ഡിസംബര് മുതല് 25 ഡിസംബര് വരെയുള്ള ദിവസങ്ങളില് കേരള ചാനലുകള് നേടിയ പോയിന്റ് - ആഴ്ച്ച 51 ടിആര്പ്പി ക്രിസ്മസ് ദിനമടക്കമുള്ള പരിപാടികളുടെ പ്രകടന റിപ്പോര്ട്ട് ആണ് ഇന്ന് പുറത്തു വരുന്നത്, പ്രഭാസ് അഭിനയിച്ച സാഹോ സിനിമയടക്കം നേടിയ പോയിന്റ്…
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പുതിയ സീരിയല് കൂടെവിടെ നിരവധി ബംഗാളി സീരിയലുകള് മലയാളത്തില് റീമേക്ക് ചെയ്ത സ്റ്റാര് നെറ്റ് വര്ക്ക് ജല്ഷ ചാനലിലെ മൊഹൊര് മലയാളത്തില് അവതരിപ്പിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.…
വർണശബളമായ ലൗഞ്ചിങ് ഇവന്റ് ഒരുക്കി ഏഷ്യാനെറ്റ് - സ്റ്റാർ സിംഗര് സീസൺ 8 ഉടന് ആരംഭിക്കുന്നു മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സംഗീത റിയാലിറ്റി ഷോയായ സ്റ്റാര് സിംഗര്, അതിന്റെ ഏറ്റവും പുതിയ സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ് ഒരുക്കുന്നു.…
ഏഷ്യാനെറ്റ് ക്രിസ്തുമസ് പ്രത്യേക പരിപാടികള് - ചങ്കാണ് ചാക്കോച്ചൻ ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ് " ചങ്കാണ് ചാക്കോച്ചൻ " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി…
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് 'ഹൃദയം സ്നേഹസാന്ദ്രം'. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു…
This website uses cookies.
Read More