Latest Stories - Page 189

02 മേയ്

ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ – വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Vishnu and Nayana Josan

വിഷ്ണു – നയന ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ ഡാൻസിംഗ് സ്റ്റാർസ് വിജയികളായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക്…

Read more
02 മേയ്

ബിഗ് ബോസ് മലയാളം സീസൺ 5 , ഈ ആഴ്ചയില്‍ ആരൊക്കെ ഷോയില്‍ നിന്നും പുറത്തേക്കു പോകും ?

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 5

സെറീന, ജുനൈസ്, റെനീഷ, ഒമർ, ഷിജു, ശോഭ, ശ്രുതി – ബിഗ് ബോസ് മലയാളം സീസൺ 5 നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് മനീഷ കെ എസും ശ്രീദേവി മേനോനും പുറത്താക്കപ്പെട്ടതും അനു ജോസഫ് മൂന്നാമത് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഹൗസിൽ…

Read more
01 മേയ്

കൊറോണ പേപ്പേഴ്‌സ് – ഡിസ്നി+ഹോട്ട്സ്റ്റാർ, ടു മെന്‍ – സൈനാ പ്ലേ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Corona Papers on Hotstar

പുതിയ മലയാളം ഓടിടി റിലീസുകള്‍ – കൊറോണ പേപ്പേഴ്‌സ് ആന്‍ഡ്‌ ഡിസ്നി+ഹോട്ട്സ്റ്റാർ, ടു മെന്‍ നിങ്ങൾ ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകൾക്കായി തിരയുകയാണെങ്കിൽ, ഉത്തരം ഇവയാണ് – ഡിസ്നി+ഹോട്ട്സ്റ്റാർ കൊറോണ പേപ്പേഴ്‌സ് , ടു മെന്‍ – സൈനാ പ്ലേയില്‍ എന്നീ സിനിമകള്‍ മെയ് 05-ന് ഓൺലൈൻ…

Read more
01 മേയ്

അനു ജോസഫ് – വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലേക്ക്

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
അനു ജോസഫ് - ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി

ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലെ വൈൽഡ് കാർഡ് മത്സരാർത്ഥി – അനു ജോസഫ് പ്രൊഫൈൽ ബിഗ് ബോസ് സീസൺ 5 ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായത് മനീഷ കെഎസ് , ശ്രീദേവി മേനോന്‍ എന്നിവരാണ്‌. പുതിയ മത്സരാർത്ഥി അനു ജോസഫ് വൈൽഡ് കാർഡ് മത്സരാർത്ഥിയായി…

Read more
29 ഏപ്രി

സുഖമോ ദേവി സീരിയല്‍ മെയ് 8 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും | രാത്രി 9:00 മണിക്ക് ഫ്ലവേര്‍സ് ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഫ്ലവേര്‍സ് ടിവി
Flowers TV Serial Sukhamo Devi

വിവേക് ​​ഗോപൻ, സുസ്മിത പ്രഭാകരൻ, ഐശ്വര്യ ഭാസ്കർ എന്നിവരാണ് ഫ്ളവേഴ്സ് ടിവി സീരിയൽ സുഖമോ ദേവിയിലെ പ്രധാന അഭിനേതാക്കൾ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സ്വപ്നക്കൂടൊരുക്കിയ ദേവി എന്ന പെൺ കുട്ടിയുടെ കഥ, പ്രമുഖ മലയാളം വിനോദ ചാനല്‍ ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന ഏറ്റവും, പുതിയ സീരിയല്‍ സുഖമോ ദേവി…

Read more
28 ഏപ്രി

ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഫ്ലവേര്‍സ് ടിവി
Flowers TV New Reality Show

25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോ പ്രമുഖ മലയാളം വിനോദ ചാനലായ ഫ്ലവേര്‍സ് ടിവി 25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഒരുക്കുന്ന സംഗീത പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 25 നും 35 നും വയസ്സിനിടയിലുള്ള…

Read more
26 ഏപ്രി

പകലും പാതിരാവും മലയാളം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സീ5 – ഏപ്രില്‍ 28 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Pakalum Pathiravum Movie on OTT

ഓടിടിയിൽ വരാനിരിക്കുന്ന മലയാളം വെബ് സീരീസുകളും സിനിമകളും – പകലും പാതിരാവും ഏപ്രിൽ 28-ന് സ്ട്രീമിംഗ് ആരംഭിക്കും ഏപ്രിൽ 28 മുതൽ സോണിലിവിൽ തുറമുഖം, ഏപ്രിൽ 28 മുതൽ സീ5 ൽ പകലും പാതിരാവും എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകൾ. ജയ് മഹേന്ദ്രൻ (സോണി ലിവ്)…

Read more
25 ഏപ്രി

ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ – ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Dancing Stars Grand Finale Asianet

ഏഷ്യാനെറ്റിൽ ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഡാൻസിംഗ് സ്റ്റാർസ്  ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അപ്ഡേറ്റ് വിഷ്ണു – നയന ജോസന്‍…

Read more