Latest Stories - Page 169

25 ജുലാ

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Udan Panam 5 Audition Info

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രീയ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി…

Read more
20 ജുലാ

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Mazhavil Serial Gayathri Devi Ente Amma

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക ശാരി, ‘ഗായത്രീദേവി എൻ്റെ അമ്മ‘ എന്ന മെഗാ പരമ്പരയിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു അമ്മയുടെയും മകൻ്റെയും ശക്‌തമായ ആത്മബന്ധമാണ് പരമ്പരയുടെ…

Read more
18 ജുലാ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Vanambadi Birthday Specials

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റിൻ്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9. ഈ പ്രത്യേക എപ്പിസോഡ് ഇതിഹാസതുല്യമായ കെ എസ് ചിത്രയുടെ സംഗീതജീവിതത്തിനുള്ള ആദരവായി മാറും. ഗൃഹാതുരത്വത്തിന്റെ…

Read more
17 ജുലാ

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Midukki Midukki Song

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് ‘മിടുക്കി മിടുക്കി’ ജൂലൈ 17 നു റിലീസ് ചെയ്യുന്നു. ടൈംസ് മ്യൂസിക്കിൻ്റെ വിഭാഗമായ ജംഗ്ളി മ്യൂസിക്കാണ് ചിയാൻ വിക്രം നായകനായ ‘തങ്കലൻ’ നിലെ ഗാനം പുറത്തു ഇറക്കുന്നത്. ഉമാ ദേവി രചിച്ച്‌…

Read more
10 ജുലാ

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Nagendran's Honeymoons Release Date

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ലൈഫും അഞ്ചു വൈഫുകളും പിന്നെ കുറെ പൊട്ടിച്ചിരികളുമായി നാഗേന്ദ്രൻസ് ഹണിമൂൺസ് ജൂലൈ 19ന് ഡിസ്‌നി…

Read more
10 ജുലാ

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Mandakini On ManoramaMax

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി – ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ‘മന്ദാകിനി‘ യുടെ കഥ പുരോഗമിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം, കുടുംബ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്‌തമായ നർമ്മം…

Read more
03 ജുലാ

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 6 Reach

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച്…

Read more
29 ജൂണ്‍

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Mandakini OTT Release Date

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്‌ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് സബ്സ്ക്രൈബേർസിന് ഇപ്പോള്‍ ഗുരുവായൂർ അമ്പലനടയിൽ സിനിമ…

Read more