Latest Stories - Page 131

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Octoberഏഷ്യാനെറ്റ്‌
Winner of Star Singer Season 9

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ് ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍ എന്നോട് പറ ഷോയുടെ ലോഞ്ചിംഗും സ്റ്റാർ സിംഗർ സീസൺ 9 ഗ്രാന്‍റ് ഫിനാലെയില്‍…

Read more

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Octoberഏഷ്യാനെറ്റ്‌
Star Singer Season 9 Malayalam Winner

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ്…

Read more

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

Streaming Date of 1000 Babies

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും പുതിയ മലയാളം വെബ്‌ സീരിസ് , 1000 ബേബീസ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് തീയതി അറിയാം പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്…

Read more

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

Vaazha on DisneyPlusHotstar

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ മലയാളം ഓടിടി റിലീസ് – വാഴ ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് കോമഡിയുടെ രസച്ചരട് മുറിക്കാതെ…

Read more

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Septemberമലയാളം ഓടിടി റിലീസ്
Watch Thalavan On Sony LIV

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് തുടങ്ങിയ സ്ട്രീമിംഗ് സര്‍വീസുകളിലെ മലയാളം ഓടിടി റിലീസ് ഡേറ്റ് , ഇനി വരുന്ന സിനിമകള്‍ , വെബ്‌ സീരീസ്…

Read more

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Septemberഏഷ്യാനെറ്റ്‌
Onavesham On Asianet

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് – വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.…

Read more

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Septemberഏഷ്യാനെറ്റ്‌
Onam Premiers on Asianet

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ ഓണ സിനിമകള്‍ – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ടിവി പ്രീമിയറുകള്‍ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നീ സൂപ്പർഹിറ്റ്…

Read more

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Septemberമഴവിൽ മനോരമ ചാനല്‍
Winners Of Mazhavil Entertainment Awards

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ മഴവിൽ…

Read more