ടെലികാസ്റ്റിന് മുൻപ് ബിഗ് ബോസ് വിവരങ്ങൾ ചോർന്നുവിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മോഹൻലാൽ

കാത്തിരിപ്പിന്റെ രസം നമുക്ക് കളയാതിരിക്കാം , ബിഗ് ബോസ് മലയാളം സീസൺ 7 ബിഗ് ബോസ് മലയാളം സീസൺ 7 എപ്പിസോഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ വിവരങ്ങൾ — ടെലികാസ്റ്റിന് മുൻപായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചോർന്നുവിടുന്നുവെന്ന ആരോപണത്തെ തുടർന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ കടുത്ത…
Read more






