മലയാളം ഓടിടി റിലീസ്

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ്…

1 വര്‍ഷം ago

ജയ ജയ ജയ ഹേ മോൺസ്റ്ററിന് ശേഷം ഡിസംബർ 22 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഡബിള്‍ ഡെക്കര്‍ ഡിസംബര്‍ ആഘോഷം! മോണ്‍സ്റ്ററിന് പിന്നാലെ ജയ ജയ ജയ ജയ ഹേയും മോഹന്‍ലാല്‍ ആരാധകരുടെ പള്‍സറിഞ്ഞ് ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മോണ്‍സ്റ്റര്‍ ഡിസംബര്‍…

1 വര്‍ഷം ago

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണം – കെ മാധവൻ

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി…

1 വര്‍ഷം ago

മോൺസ്റ്റർ സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ , ഡിസംബര്‍ 2 മുതല്‍ സ്ട്രീമിംഗ്

ഏറ്റവും പുതിയ മലയാളം സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് - മോൺസ്റ്റർ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി മോൺസ്റ്റർ ന്‍റെ സാറ്റലൈറ്റ്, ഡിജിറ്റൽ സ്ട്രീമിംഗ്…

1 വര്‍ഷം ago

റോഷാക്ക് മലയാളം സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ്

നിഗൂഢമായ കാഴ്ചകളുമായി റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍…

2 വര്‍ഷങ്ങള്‍ ago

പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

നവംബര്‍ 4 മുതല്‍ റെന്റ് ആയി പൊന്നിയിന്‍ സെല്‍വന്‍ പ്രൈം വീഡിയോയില്‍ ലഭ്യമാവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവന്റെ ഒടിടി ഓൺലൈൻ സ്ട്രീമിംഗ് തീയതി…

2 വര്‍ഷങ്ങള്‍ ago

പാല്‍തു ജാന്‍വര്‍ സിനിമയുടെ ഓടിടി റിലീസ് ഒക്‌ടോബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഏറ്റവും പുതിയ മലയാളം സിനിമ ഓടിടി റിലീസ് - പാല്‍തു ജാന്‍വര്‍ നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ 14ന്…

2 വര്‍ഷങ്ങള്‍ ago

തീര്‍പ്പ് സിനിമയുടെ ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

സെപ്തബംര്‍ 30ന് തീര്‍പ്പ് സിനിമ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങുന്നു പൃഥ്വിരാജ്-മുരളി ഗോപി- രതീഷ് അമ്പാട്ട് ടീമിന്റെ തീര്‍പ്പ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.ഏറെ പ്രേക്ഷക പ്രശസ്തി നേടിയ കമ്മാരസംഭവത്തിന്…

2 വര്‍ഷങ്ങള്‍ ago

നെക്സ്റ്റ് ടോപ് ആങ്കർ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾക്കും അവസരം! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

മനോരമമാക്സ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ടോപ്പ് ആങ്കര്‍ ഓഡിഷനിൽ പങ്കെടുക്കാം അവതരണം ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളാകാം അടുത്ത നെക്സ്റ്റ്…

2 വര്‍ഷങ്ങള്‍ ago

ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച്‌ സോണി ലിവ് – ഒക്ടോബര്‍ 5 മുതല്‍ സ്ട്രീമിംഗ്

ഒക്ടോബർ 05 - ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി ജയസൂര്യ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി ഈശോ (Eesho) 5 ഭാഷകളിൽ (മലയാളം…

2 വര്‍ഷങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More