അവതരണം ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളാകാം അടുത്ത നെക്സ്റ്റ് ടോപ് ആങ്കർ! നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം ! എന്ത് കൊണ്ട് ഒരു അവതാരകൻ/അവതാരിക ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി വിശദീകരിക്കുന്ന 2 മിനിറ്റിൽ കവിയാത്ത വീഡിയോയും ഒപ്പം മൂന്ന് ഫോട്ടോസും കൂടെ മനോരമമാക്‌സിൽ അപ്‌ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ മനോരമമാക്സ് ആപ്പ് അല്ലെങ്കിൽ https://www.manoramamax.com
മനോരമമാക്സ് ടോപ്പ് ആങ്കര്‍ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾ ചെയ്യേണ്ടത്
1. എന്ത് കൊണ്ട് നിങ്ങൾ ഒരു ആങ്കര്‍ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി
വിശദീകരിക്കുന്ന 2 മിനിറ്റിൽ കവിയാത്ത വീഡിയോ അപ്‌ലോഡ് ചെയ്യുക
2. നിങ്ങളുടെ 3 ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക (Close up + Mid + Long)
അപേക്ഷകരുടെ പ്രായപരിധി: 18 – 25
മലയാള ഭാഷ ഭംഗിയായി സംസാരിക്കുവാനുള്ള കഴിവ്
അപേക്ഷകൾ അയക്കുവാനുള്ള അവസാന തീയതി – ഒക്ടോബർ 15
50 MB യിൽ താഴെ ഫയൽ സൈസുള്ള .mp4 ഫോർമാറ്റിലുള്ള വീഡിയോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
വീഡിയോ ദൈർഘ്യം 2 മിനിറ്റ് കവിയരുത്.
വീഡിയോയിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കരുത്.
വീഡിയോയിൽ യാതൊരുവിധ എഡിറ്റിങ്ങും നടത്തുവാൻ പാടുള്ളതല്ല.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിന്റെ ഫയൽ സൈസ്, ഒരു ചിത്രത്തിന് 1 MB യിൽ താഴെ ആയിരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വീഡിയോ/ ഫോട്ടോസ് എന്നിവ അപ്‌ലോഡ് ചെയ്യുക.
രജിസ്ട്രേഷൻ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുവാനുള്ള വീഡിയോ/ ഫോട്ടോസ് തയ്യാറാക്കി വയ്ക്കുക.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More