ജയസൂര്യ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി ഈശോ (Eesho) 5 ഭാഷകളിൽ (മലയാളം | തമിഴ് | തെലുങ്ക് | കന്നഡ | ഹിന്ദി) ലഭ്യമാകും, സോണി ലിവ് ചിത്രത്തിന്റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 05 ബുധനാഴ്ച മുതൽ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ ലഭ്യമാകും. ചിത്രത്തിന്റെ രചന സുനീഷ് വാരനാട്, സംവിധാനം നാദിർഷ, നിർമ്മാണം അരുൺ നാരായൺ. ചിത്രത്തിൽ ജയസൂര്യ ടൈറ്റിൽ റോളില്‍ എത്തുമ്പോള്‍ നമിത പ്രമോദാണ് നായികാ, അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ജാഫർ ഇടുക്കി, രാമചന്ദ്രൻ സുരേഷ് കൃഷ്ണ, ജോണി ആന്റണി എന്നിവര്‍ സഹവേഷങ്ങളില്‍ എത്തുന്നു . അപർണ ബാലമുരളിയും നീരജ് മാധവും അഭിനയിക്കുന്ന സുന്ദരി ഗാർഡൻസ് ആണ് സോണി ലിവ് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.
ജോൺ ലൂഥർ, മേരി ആവാസ് സുനോ, സണ്ണി എന്നിവയാണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ, ആമസോൺ പ്രൈം വീഡിയോയിലൂടെ സണ്ണി ഓടിടി റിലീസ് ചെയ്തു.
സിനിമ | ഈശോ സിനിമ ഓടിടി റിലീസ് തീയതി – Eesho Movie OTT Release |
ഓടിടി റിലീസ് തീയതി | ബുധനാഴ്ച – 05 ഒക്ടോബർ |
ഓടിടി ആപ്പ് | സോണി ലിവ് |
സംവിധാനം | നാദിർഷാ |
എഴുതിയത് | സുനീഷ് വാരനാട് |
നിര്‍മ്മാതാവ് | അരുൺ നാരായണൻ |
അഭിനേതാക്കള്‍ | ജയസൂര്യ, നമിത പ്രമോദ്, ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, ജോണി ആന്റണി |
ഛായാഗ്രഹണം | റോബി വർഗീസ് രാജ് |
സംഗീതം | സ്കോർ – രാഹുൽ രാജ്, ഗാനങ്ങൾ – നാദിർഷാ |
സോണി ലിവില്‍ ലഭ്യമായ മലയാള സിനിമകള്‍ – സുന്ദരി ഗാർഡൻസ്, ആവാസ വ്യൂഹം , പക, പുഴ, അന്താക്ഷരി, സല്യൂട്ട്, അജഗജാന്തരം, ഭൂതകാലം , സ്വാതന്ത്ര്യസമരം, മധുരം , തിങ്കളാഴ്ച്ച നിശ്ചയം , കാണെക്കാണെ, ചുരുളി
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More