ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ ചലച്ചിത്രം ” മിന്നൽ മുരളിയും ” ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം ” ബ്രോ ഡാഡി ” യും തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ ഷോയിൽ വൈകുന്നേരം 4.30 നു ഫഹദ് ഫാസിൽ നായകനായ മലയന്‍ കുഞ്ഞ് രാത്രി 7 മണിക്ക് കുഞ്ചാക്കോ ബോബൻ നായകനായ കേരളമാകെ ചർച്ചചെയ്ത സൂപ്പർ ഹിറ്റ് ചലച്ചിത്രം ന്നാ താൻ കേസ് കൊട് ഉം സംപ്രേക്ഷണം ചെയ്യുന്നു .
കൂടാതെ രാത്രി 10 മണിക്ക് മഞ്ജു വാരിയർ , ബിജു മേനോൻ തുടങ്ങിയവർ കേന്ദ്രപാത്രങ്ങളായ ” ലളിതം സുന്ദരവും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . കൂടാതെ ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കലരാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.
ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 7.30 നും ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്കും തുടർന്ന് പ്രശസ്ത ചലച്ചിത്രതാരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുക്കുന്ന ചാറ്റ് ഷോയും സംപ്രേക്ഷണം ചെയ്യുന്നു.
ന്യൂ ഇയർ സ്പെഷ്യലുകളുടെ ഭാഗമായി ഡിസംബർ 31, ജനുവരി 1 തീയതികളിൽ സൂപ്പർ ഹിറ്റ് സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More