ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ മാലിക്ക് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മാലിക്ക് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഒരു ജനതയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണിത്. റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളുടെ നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുക്കാൻ ഏറ്റവുമധികം പരിശ്രമിച്ചയാൾ. സുലൈമാൻ മാലിക് എങ്ങനെ അലി ഇക്ക ആയെന്നും ഒരു കാലത്ത് വെറും ചവറ്റുകൂനയായിരുന്ന ആ നാട് എങ്ങനെ ഈ രീതിയിലായെന്നുമാണ് മാലിക് എന്ന ചിത്രം വരച്ചു കാട്ടുന്നത്.
ഫഹദ് ഫാസിൽ , നിമിഷ സജയൻ , വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ , ജോജു ജോർജ് , സലിം കുമാർ , ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രൻസ്, സുധി കോപ്പ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നു.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More