മലയാളം ടലിവിഷന് രംഗത്ത് അഞ്ച് വര്ഷങ്ങള് പൂര്ത്തിയാക്കിയ ഫ്ലവേര്സ് ടിവി പ്രേക്ഷകര്ക്കായി പുതുമയാര്ന്ന പരിപാടി ഒരുക്കുകയാണ്. കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്ക്ക് മുന്പിലേയ്ക്ക് എത്തുന്നു എന്നാണു ഈ ലൈവ് ഷോയ്ക്ക് ചാനല് നല്കിയിരിക്കുന്ന വിശേഷണം. സാമൂഹിക അകലം പാലിക്കുക എന്നതില് ഊന്നി സാങ്കേതിക വിദ്യയുടെ സഹായത്താല് നൂതന പരീക്ഷണവുമായാണ് ചാനല് എത്തുന്നത്. 12 മണിക്കൂറില് അധികം നീണ്ടു നില്ക്കുന്ന കോവിഡ് 19 ഫ്ലവേര്സ് 20 മറക്കാതെ കാണുക.
അകലങ്ങളിലിരുന്ന് അരങ്ങ് തകര്ക്കാന് പ്രതിഭകള്; കരുതലോടെ പുത്തന് ദൃശ്യവിരുന്നുമായി ഫ്ളവേഴ്സ് ടിവി
സമയം | പരിപാടി |
06:30 A.M | സ്റ്റാര് മാജിക്ക് |
07:30 A.M | കട്ടുറുമ്പ് |
08:00 A.M | കോമഡി ഉത്സവം |
09:00 A.M | കോവിഡ്-19 ഫ്ലവേര്സ് 20 |
09:00 P.M | സിഐഎ – മലയാള ചലച്ചിത്രം |
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്വതി, മിഴി രണ്ടിലും - സീ കേരളം ചാനല് ഇന്നത്തെ പരിപാടികള് ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…