ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും പങ്കെടുക്കാം. വിജ്ഞാനത്തിന്റെ അളവ് പരിശോധിക്കുന്ന ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ മത്സരാര്‍ഥികളാകുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . പളുങ്ക് , തൂവൽസ്പർശം , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , സസ്നേഹം , സാന്ത്വനം , അമ്മയറിയാതെ , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , കേരള കിച്ചൺ , കോമഡി സ്റ്റാർസ് സീസൺ 3 , മലയാളം ബിഗ് ബോസ് സീസണ്‍ 4 , ബിഗ് ബോസ് പ്ലസ് സീസണ്‍ 4 എന്നിവയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍.
സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ ന്റെ രണ്ടാം സീസൺ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടും എത്തുന്നത്. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്‌പ്രൈസുകള്‍ നേടാം. മുറ്റത്തെ മുല്ല, ഗീതാ ഗോവിന്ദം, നമ്മള്‍ എന്നിവ ഇനി ആരംഭിക്കാന്‍ പോകുന്ന ഏഷ്യാനെറ്റ് സീരിയലുകളാണ് .
8-12 വയസിനിടെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് . പങ്കെടുക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലിലോ സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് FFFCORRECT OPTIONKID AGEPINCODEGENDER(M/F)എന്ന ഫോര്‍മാറ്റില്‍ ഉത്തരമെഴുതി 5757520 എന്ന നമ്പറിലേക്ക് SMS ചെയ്യുക . ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഫാമിലിക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം .
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More