എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ

Kamal Haasan Special Episode of Bigg Boss Malayalam Season 4

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കുകയും ,അവരോട് സംവദിക്കുകയും ചെയുന്ന ബിഗ്ഗ് ബോസ് സീസൺ 4 സ്പെഷ്യല്‍ എപ്പിസോഡ് 29 മെയ് രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഏഷ്യാനെറ്റ് ഷെഡ്യൂൾ മെയ് 29

സമയം
പ്രോഗ്രാം
06.00 എ:എം ചിരിക്കും തളിക
06:30 എ:എം സ്പോൺ.പ്രോഗ്:കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്
07:00 എ:എം ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 3
07:30 എ:എം സ്പോൺ.പ്രോഗ്: കിസ്സാൻ കൃഷിദീപം
08:00 എ:എം കേരള കിച്ചണ്‍
08:30 എ:എം മലയാളം ഫീച്ചർ ഫിലിം – ലവ് ആക്ഷൻ ഡ്രാമ
11:30 എ:എം കേരള കിച്ചണ്‍
12:00 പി:എം ബിഗ് ബോസ്: സീസൺ 4
01:30 പി:എം കമൽഹാസൻ ചിത്രം ‘വിക്രം’ സ്പെഷ്യല്‍ പ്രോഗ്രാം
02:00 പി:എം വിക്രം സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ്
05:00 പി:എം മലയാളം ഫീച്ചർ ഫിലിം – പുഷ്പ: ദി റൈസ്
09:00 പി:എം ബിഗ് ബോസ് സീസൺ 4
10:30 പി:എം മലയാളം ഫീച്ചർ ഫിലിം – ജൂൺ
Vikram Movie Promotions
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

4 ദിവസങ്ങൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

3 ആഴ്ചകൾ ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

3 ആഴ്ചകൾ ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

4 ആഴ്ചകൾ ago

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…

4 ആഴ്ചകൾ ago

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം..

Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More