കേരള സർക്കാരിൻ്റെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും ഡിസ്നി സ്റ്റാർ ഇന്ത്യയുടെ മറ്റ് പ്രതിനിധികളും സന്ദർശിച്ചവേളയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിഫറൻ്റ് ആർട്ട് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് മറ്റു ഭാരവാഹികളും ചേർന്ന് ഇവരെ ഡിഫറൻ്റ് ആർട്ട് സെന്ററിലേക്ക് ആനയിച്ചു. ഭിന്നശേഷിക്കാരായ ഇരുന്നൂറിലധികം കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും അവരുടെ അത്ഭുതപ്പെടുത്തുന്ന കലാപരിപാടികൾ കാണുകയും വിശേഷങ്ങൾ ആരായുകയും ചെയ്തു.
കൂടാതെ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു .
ഡിഫറൻ്റ് ആർട്ട് സെൻ്റർ (ഡിഎസി) ഒരു കൂട്ടം കലാ-അധിഷ്ഠിത പരിപാടികൾ (മാജിക്, മറ്റ് കലാരൂപങ്ങൾ) പ്രത്യേക ശേഷിയുള്ളവരെ പഠിപ്പിക്കുന്ന കേന്ദ്രമാണ് . സെറിബ്രൽ പാൾസി, കാഴ്ച പരിമിതി , സംസാരം – ശ്രവണ പരിമിതി , സ്പെക്ട്രം ഓട്ടിസം ഡിസോർഡർ, മറ്റ് ബൗദ്ധിക പരിമിതികൾ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് (14-24വയസ്സ് വരെ) ഈ കേന്ദ്രം പരിശീലനം നൽകി വരുന്നു .
Disney Star India will donate Rs 1.8 crore to Different Art Center (DAC)
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More