എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കളേര്‍സ് ടിവി മലയാളം ചാനല്‍ ആരഭിക്കുമോ ? – വയാകോം 18 നെറ്റ് വർക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്ന അടുത്ത വിനോദ ചാനല്‍ ആകുമോ കളേര്‍സ് ടിവി മലയാളം

malayalam channel from colors tv

എല്ലാ പ്രമുഖ ഇന്ത്യന്‍ ടെലിവിഷന്‍ ശൃംഖലകളും അവരുടെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഫീഡ് നല്‍കി സോണി യായ് , നിക്ക് , എന്നീ കാര്‍ട്ടൂണ്‍ ചാനലുകള്‍ കേരളീയ പ്രേക്ഷകര്‍ക്കായ്‌ പ്രത്യേക ഓഡിയോ ഫീഡ് അടുത്തിടെ ആരംഭിച്ചു. വയാകോം 18ന്‍റെ കീഴിലാണ് കളേര്‍സ് ചാനലുകള്‍, കഴിഞ്ഞ വര്‍ഷം റിലീസായ ദിലീപ് സിനിമ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത് ഇവരാണ്. കേരള മാര്‍ക്കറ്റില്‍ ഇതുവരെ കളേര്‍സ് ടിവി പ്രവേശിച്ചിട്ടില്ല.

ഏറ്റവും ഒടുവില്‍ സൌത്ത് ഇന്ത്യയില്‍ അവര്‍ ആരംഭിച്ചത് കളേര്‍സ് തമിഴ് ആണ്. കൊടീശ്വരി അടക്കമുള്ള വമ്പന്‍ പരിപാടികള്‍ ആവിഷ്കരിച്ചിട്ടും ടിആര്‍പ്പിയില്‍ നേട്ടം കൈവരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് വ്യാപനം ടെലിവിഷന്‍ മേഖലയെ സാരയി ബാധിച്ചു കഴിഞ്ഞു.

ചാനല്‍ ആരംഭിക്കുമോ ?

ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല, സൌത്ത് ഇന്ത്യന്‍ ഭാഷകളില്‍ നിലവിലെ ചാനലുകള്‍ വാങ്ങി പുനര്‍നാമകരണം നടത്തിയ ചരിത്രമാണ്‌ കളേര്‍സ്സിനുള്ളത്. ഇടിവി കന്നഡ ഉദാഹരണം, അത്തരമൊരു നീക്കം ഇവിടെയവര്‍ നടത്തുമോയെന്നു കണ്ടറിയണം. വൂട്ട് ടിവി ആപ്പ് വഴിയാണ് നിലവില്‍ കളേര്‍സ് ടിവി മലയാളം പരിപാടികള്‍ ഓണ്‍ലൈനായി കാണുവാന്‍ കഴിയുന്നത്‌.

നാഗകന്യക 4 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ സീ കേരളം ആണ് ഈ ശ്രേണിയില്‍ അവസാനം എത്തിയത്. ഏറ്റവും പുതിയ റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് സീ കേരളം മൂന്നാം സ്ഥാനത്താണ്, ചുരുങ്ങിയ കാലയളവില്‍ അവര്‍ കൈവരിച്ച നേട്ടം കളേര്‍സ് ടിവി മലയാളം അടക്കമുള്ള പുതിയ ചാനലുകള്‍ തുടങ്ങുവാന്‍ പ്രോത്സാഹനമായേക്കും.

Viaocm18 Keralam

Colors Malayalam, Checking the possibilities of a malayalam general entertainment channel by leading indian tv network. They have strong presence across kerala, we can expect such a move from viacom by launching colors kerala.

Hostages series on asianet
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

3 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More