നമ്മുടെ കൂട്ടത്തിലൊരാളും കൂടി സംവിധായകനാകുന്നു , ഷാജി പട്ടിക്കര എഴുതുന്നു

സംവിധായകരായ പ്രൊഡക്ഷൻ കൺട്രോളർമാർ വിധായകനിരയിലേക്ക് കടന്നുവന്ന ആദ്യത്തെയാൾ എസ്.എൽ.പുരം ആനന്ദ് ആണ്. പ ഴയ കാല പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന അദ്ദേഹം ആലിലക്കുരുവികൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പുതിയ മേലങ്കി അണിഞ്ഞത്. ഇന്നത്തെ പ്രശസ്ത സംവിധായകനായ വിനയൻ ആണ് ആ ചിത്രം നിർമ്മിച്ചത്. ആറ്റിനക്കരെ എന്ന മറ്റൊരു ചിത്രവും…
Read more








