പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; ‘ആശാനി’ലെ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി

സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളെയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ‘ആശാൻ‘ എന്ന ചിത്രത്തിലെ പുതിയ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി. ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘മയിലാ സിനിമയിലാ‘ എന്ന് തുടങ്ങുന്ന റാപ്പ് ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ…
Read more









