എറിക് 2-ാം വാരത്തിലേക്ക്
തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത”എറിക് ” എന്ന ഹൊറർ ത്രില്ലർ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു. ക്യു സിനിമാസ്…
Read more
