Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

19 MAR

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ ഓരോ കോൺടെന്റ് റിലീസിലൂടെയും…

Read more
19 MAR

ആദ്യ ദിനം 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി “ആട് 3″യുടെ കുതിപ്പ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം ലഭിച്ച പ്രീ സെയിൽസ് 3 കോടി രൂപക്ക് മുകളിലാണ്.…

Read more
18 MAR

എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാഴ 2 സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൊച്ചു കേരളം’ എന്ന ലിറക്കൽ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. മലയാളി മങ്കീസാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 2ന് വേൾഡ് വൈഡായി…

Read more
18 MAR

അറക്കൽ അബുവിന്റെ തകർപ്പൻ അവതരണവുമായി “ആട് 3” പ്രോമോ സീൻ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ പുറത്ത്. “ആട് 3 , സീൻ 1 , ഇന്നലെ സംഭവിച്ചത്” എന്ന ടൈറ്റിലോടെയാണ് ആദ്യ പ്രോമോ സീൻ റിലീസ് ചെയ്യ്തിരിക്കുന്നത്.…

Read more
18 MAR

ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി : ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ നായകനാകുന്ന “ഹാപ്പി രാജ്” മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രയ്ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക്…

Read more
18 MAR

മുത്തുകുമാർ , വവ്വാൽ എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

വവ്വാൽ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ, മുത്തുകുമാർ എന്ന ആക്ടറിന്റെതാണ്..! ആരാണ് മുത്തുകുമാർ എന്നത് ജെൻസി കിഡ്സ് നു സുപരിചിതമാണെങ്കിലും മില്ലേനിയം ഗ്രൂപ്പിന് ചിലപ്പോൾ മനസ്സിലായെന്നു വരില്ല. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ മുത്തുകുമാർ, ലീഡ് റോളിൽ…

Read more
18 MAR

ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി “ആട് 3”; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്നു. കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തുന്ന…

Read more
17 MAR

പഗിട കളി സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി” യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം…

Read more
16 MAR

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’ 27ന് തിയേറ്ററിൽ

മലയാളം ടിവിമലയാളം ടിവിപുതിയ റിലീസുകള്‍
Dhyan Sreenivasan New Movie Kalyanamaram

മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി…

Read more
16 MAR

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന്…

Read more
15 MAR

ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി വേദിക, ആട് 3യിലെ ആദ്യ ഗാനം പുറത്ത്; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, റിലീസ് മാർച്ച് 19ന്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി ആണ് “സുൽത്താൻ” എന്ന പേരിലുള്ള…

Read more