Channel / Section: സിനിമ വാര്‍ത്തകള്‍
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .
08 JUN
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക്…
↗Read more 07 JUN
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസ് തീയതി പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്…
↗Read more 07 JUN
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിച്ച്, അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി“ എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന, കെ.എസ്. ഹരിശങ്കർ ആലപിച്ച “ഓർമ്മ നിലാവ്…” എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹൊറർ…
↗Read more 06 JUN
അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3-ന് ലോകമെമ്പാടും റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു പ്രൊമോഷൻ ക്യാമ്പെയ്ൻ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിയേറ്ററുകളിലെ നാഗബന്ധം പോസ്റ്ററുകളിലുള്ള QR കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ ചിത്രത്തിന്റെ…
↗Read more 05 JUN
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്‘ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ്…
↗Read more 05 JUN
കേരളാ ടാക്കീസിന്റെ ബാനറിൽ എം. എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന “ലർക്ക്“ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ “Eyes on the Prey” ജൂൺ 6-ന് മനോരമ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. എഐ സാങ്കേതികവിദ്യയിൽ ഒരുക്കിയ പ്രൊമോഷണൽ ഗാനം “Eyes on…
↗Read more 05 JUN
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൻ്റെ ആദ്യ ടീസർ എത്തുന്നു. ജൂൺ 8 ന് ആണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ഇപ്പൊൾ ചിത്രത്തിൻ്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ…
↗Read more 05 JUN
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ ക്ക് മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു…
↗Read more 05 JUN
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രത്തിൻ്റെ വിദേശ റിലീസ് അവകാശങ്ങൾ സീ സ്റ്റുഡിയോസ് സ്വന്തമാക്കി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം…
↗Read more 04 JUN
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ നേതാക്കളിൽ ഒരാളായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ജനങ്ങളുമായുള്ള ആത്മബന്ധവും ഒരു കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യമായി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരക്കഥയും സംഭാഷണവും വിനോദ് ഗുരുവായൂർ…
↗Read more 04 JUN
യുവതാരമായ നസ്ലിനെ നായകനാക്കി “മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന “മോളിവുഡ് ടൈംസ്“ ജൂൺ 5-ന് തിയേറ്ററുകളിലെത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നസ്ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…
↗Read more